#KASARGOD #POLICE #QUARANTINE എടക്കാട് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട വാഹന മോഷണക്കേസിലെ പ്രതി കാസര്‍കോട് എത്തി, ഇയാളെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ KL 14 S 575 വെള്ള ഷിഫ്റ്റ് കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമം… പോലീസിനെ വെട്ടിച്ച് കടന്ന ഇയാളെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്ന് കാസര്‍കോട് ടൌണ്‍ പോലീസുമായി ബന്ധപ്പെടുക -9497987217 YOUTUBE VIDEO WILL BE LIVE AT : FACEBOOK LIVE AT : എടക്കാട് … Continue reading