Saturday, October 5, 2024

MALAPURAM

മലപ്പുറത്തെ ആൾക്കൂട്ട ആക്രമണം ആത്മഹത്യ ചെയ്ത യുവാവിൻറെ കാമുകി വിഷം കഴിച്ചു ഗുരുതരനിലയിൽ

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

Read more

അയോധ്യാവിധി വിധി നിരാശപ്പെടുത്തി മനസ്സുതുറന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ...

Read more

താനൂർ കൊലപാതകത്തിന് ആത്മധൈര്യം പകർന്നത് പി ജയരാജൻ. അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

താനൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഒക്ടോബർ 11...

Read more

നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; ഇരുപതോളം പേര്‍ക്ക് പരിക്ക്

കോ​ട്ട​ക്ക​ല്‍: മ​ല​പ്പു​റ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ​ക​യ​റി ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേറ്റു. കോ​ട്ട​ക്ക​ലി​ന​ടു​ത്ത് വെ​ന്നി​യൂ​രി​ലാണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന് ഉച്ചയ്ക്ക്...

Read more

ഗുളിക രൂപത്തിലാക്കിസ്വർണക്കടത്തു കാസര്‍കോട് – മംഗളൂരു സ്വദേശികൾ കരിപ്പൂരില്‍ അറസ്റ്റില്‍

കോഴിക്കോട്: കാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണംകടത്തിയ രണ്ട് കാസര്‍കോട് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയെയും കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട്...

Read more

വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനെ ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടു

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനെ ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടു. അപകടത്തില്‍ ഉദ്യോഗസ്ഥന് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. മലപ്പുറം കോട്ടക്കല്‍ രണ്ടത്താണിയില്‍ ഇന്നു...

Read more

സ്വകാര്യ ബസിൽ യുവതിക്ക് നേരെ അതിക്രമം; കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽ

മലപ്പുറം :സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തു...

Read more

എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച ആ​ദി​വാ​സി കുഞ്ഞ് ചികിത്സ ലഭിക്കാതെ മ​രി​ച്ചു

മലപ്പുറം : നിലമ്ബൂര്‍ മേഖലയില്‍ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു. നിലമ്ബൂര്‍ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു-സുനിത ദമ്ബതികളുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മൂന്നു...

Read more
Page 51 of 51 1 50 51

RECENTNEWS