Saturday, October 5, 2024

Trivandrum

വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി; സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളെ വെടിവച്ചത്; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ പൊലീസ് വെടിവെപ്പില്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയരക്ഷയ്ക്കാണ് തണ്ടര്‍ ബോള്‍ട്ട് മാവോയിസ്റ്റുകളെ തിരിച്ചു വെടിവച്ചത്. വീഴ്ചയുണ്ടെങ്കില്‍ തുറന്ന മനസ്സോടെ...

Read more

‘കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കൈയിലെ കയറുമായി ഇങ്ങോട്ടു വരണ്ട’; ടയര്‍ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി

തിരുവനന്തപുരം: മന്ത്രി എംഎം മണി രണ്ട് വര്‍ഷത്തിനിടെ തന്റെ ഔദ്യോഗിക വാഹനമായ ഇന്നോവയുടെ ടയര്‍ 34 തവണ മാറ്റിയത് എന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നിരവധി...

Read more

നേത്രാവതി എക്‌സ്‌പ്രസ് ബോഗിയില്ലാതെ ഓടി; ബോഗികള്‍ വേര്‍പ്പെട്ടത്‌ പേട്ടയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്‌ ബോഗികള്‍ ഇല്ലാതെ കൊച്ചുവേളി വരെയെത്തി.3 ബോഗിയും എഞ്ചിനുമായി ട്രെയിന്‍ പോകുകയായിരുന്നു. മറ്റ്‌ ബോഗികള്‍ പേട്ടയില്‍ വച്ചാണ് വേര്‍പ്പെട്ടത്. സംഭവത്തില്‍...

Read more

നിയമസഭാ സമ്മേളനം ആരംഭിച്ചു; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു, ഖമറുദ്ദീന്‍ കന്നഡയില്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍...

Read more

കരമന കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ക്രൈം ബ്രാഞ്ച്‌

തിരുവനന്തപുരം: കരമനയിൽ കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌. കാലടി കൂടത്തിൽ കുടുംബനാഥൻ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ,...

Read more

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴതുക കുറക്കുവാൻ മന്ത്രിസഭ തീരുമാനിച്ചു. പിഴതുകയിലെ ഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി.സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ ഈടാക്കുന്ന പിഴ 1000ത്തിൽനിന്ന്‌ 500രൂപയാക്കി...

Read more

മാർക്ക് ദാനം; കെ ടി ജലീലിന്ക്ളീൻ ചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ജലീലിനെതിരെ വീണ്ടും ഗവർണർക്ക് പരാതിയുമായി ചെന്നിത്തല

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. കൂടുതൽ മാർക്ക് നൽകാൻ മന്ത്രിയോ മന്ത്രിയുടെ...

Read more

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ദ്ധനഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്‌ നടത്തുന്നത്. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ...

Read more

എ.പി അബ്ദുല്ലക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം: എ.പി അബ്ദുല്ലക്കുട്ടിയ് ബി.ജെ.പി ഉപാധ്യക്ഷനാക്കി. ശ്രീധരപിള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read more

പരീക്ഷാക്രമക്കേട്:കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷിനെ 2003ല്‍ സര്‍വകലാശാല പുറത്താക്കിയെന്ന ആരോപണവുമായികോൺഗ്രസ്

തിരുവനന്തപുരം;കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിനെ 2003ല്‍ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാര്‍ ചെയ്തതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതിനെത്തുടര്‍ന്ന് സര്‍വകലാശാല ജനീഷിനെ പുറത്താക്കിയെന്നും...

Read more

ഭർതൃവീട്ടിൽനിന്ന് ഇറക്കിവിട്ടു : തിരുവനന്തപുരത്തു ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ : സ്ഥലത്ത് സംഘർഷാവസ്ഥ.

തിരുവനന്തപുരം; അയിരൂപ്പാറയിൽ ഭർതൃവീട്ടിൽ ആത്മഹത്യാ ഭീഷണിയുമായി യുവതിയും മകനും. അയിരൂപ്പാറ സ്വദേശി ഷംനയാണ് മകനൊപ്പം ആത്മഹത്യാ ഭീഷണിയുമായി എത്തിയത്. ഇവർക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ...

Read more

മന്ത്രി ജലീലിലിനെ അപകീർത്തിപ്പെടുത്തുന്നതിന് പിന്നിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം തകർക്കൽ എഫ് യു ടി എ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോക്ടർ കെ ടി ജലീലിലിനെ അപകീർത്തിപ്പെടുത്തുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന്‌ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.യു.ടി. എ...

Read more
Page 208 of 210 1 207 208 209 210

RECENTNEWS