Saturday, October 5, 2024

Trivandrum

സാങ്കേതിക സര്‍വകലാശാലയില്‍ കെ.ടി ജലീലിന്‍റെ ഇടപെടല്‍; മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ചു. ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക...

Read more

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള സംഘർഷം പരിഹരിച്ചെന്ന് ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള സംഘർഷം രമ്യമായി പരിഹരിച്ചെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്‍. മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും വിഷയത്തില്‍ ജില്ലാ...

Read more

വാഹനത്തിന് സൈഡ് കൊടുത്തില്ല, പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച്‌ അക്രമികള്‍

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നന്നാട്ടുകാവ് പണയില്‍...

Read more

പ്രതിപക്ഷ ഹാലിളക്കത്തിന്റെ മുനയൊടിയുന്നു വാടക ഹെലികോപ്‌റ്റർ നിയമാനുസൃതം; കമ്മിറ്റിയിൽ എയർഫോഴ്‌സും കോസ്‌റ്റ്‌ ഗാർഡും

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആകാശനിരീക്ഷണം, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്ക്‌ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുക്കുന്നത്‌ കോസ്‌റ്റ്‌ ഗാർഡ്‌, വ്യോമസേനാ പ്രതിനിധികളടങ്ങിയ സാങ്കേതികസമിതി തീരുമാനപ്രകാരം. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി...

Read more

ഫോൺ വിളി പൊള്ളുന്ന വിളിയാകും.മൊബൈൽ ഫോൺ ഇന്‍റര്‍നെറ്റ് നിരക്ക് വർധന ഇന്ന് മുതൽ

തിരുവനന്തപുരം: മൊബൈൽ ഫോൺ കോൾ, ഇന്‍റര്‍നെറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 42 ശതമാനമാണ് നിരക്കുകളിൽ വരുന്ന വർധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന എസ്‌ഐ കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്‌ഐ കീഴടങ്ങി. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോസ്‌കോ കോടതിയില്‍ കീഴടങ്ങിയത്. പോലീസുകാരന്റെ പ്രായപൂര്‍ത്തിയാകാത്ത...

Read more

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും;കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴ...

Read more

കേരളത്തിന് 28 പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേന്ദ്ര...

Read more

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിജയത്തിലേക്ക് .വിറളിപിടിച്ചു പ്രതിപക്ഷം .ഭാര്യയെ കൊണ്ടുപോയതെന്തിന് മുഖ്യമന്ത്രിയെ ആക്രമിച്ചും ആഞ്ഞടിച്ചും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശയാത്ര ധൂര്‍ത്തെത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത്...

Read more

വഞ്ചിയൂര്‍ കോടതി സംഘർഷം; വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ പരാതിയുമായി അഭിഭാഷക

തിരുവനന്തപുരം; തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു...

Read more

ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നത് സ്വര്‍ണ്ണക്കടത്തുകാര്‍ ; സ്ഥിരീകരണവുമായി ഡിആര്‍ഐ

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡിആര്‍ഐ സ്ഥിരീകരിച്ചു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകള്‍ നടത്തിയ...

Read more

വഞ്ചിയൂർ കോടതി വക്കീലന്മാർ പറഞ്ഞത് :’സ്ത്രീയായി പോയി അല്ലെങ്കില്‍ പുറത്തേക്കിട്ട് തല്ലിയേനെ’: വനിതാ ജഡ്ജിയുടെ മൊഴിയിൽ നടക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ വനിതാമജിസ്ട്രേറ്റിനെ അഭിഭാഷകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ വനിതാജഡ്ജി നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. 'സ്ത്രീയായിപോയി അല്ലെങ്കിൽ ചേമ്പറിൽ നിന്ന് പുറത്തിട്ട് തല്ലി ചതച്ചേനെയെന്ന്...

Read more
Page 205 of 210 1 204 205 206 210

RECENTNEWS