Sunday, October 6, 2024

Trivandrum

പിതാവിന്റെ പരാതിക്ക് ഫലം കണ്ടു:ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കും ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പ്രശസ്‌ത വയലിൻ വാദകൻ ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കും. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടിരുന്നു....

Read more

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്തുണ ;ബി.ആർ.പി.ഭാസ്‌ക്കർ തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചുനല്‍കി

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചുനല്‍കി.വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനോട്...

Read more

ഏത് പാര്‍ട്ടി ,എന്ത് പാർട്ടി ? അലനും താഹയും സി.പി. .എമ്മല്ല, മാവോയിസ്റ്റുകളാണ് : തുറന്നടിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശംവെച്ചുവെന്നാരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ മാവോയിസ്റ്റുകളാണെന്നും പിണറായി...

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം : ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.കല്ലമ്പള്ളി സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. കാല് തെറ്റി താഴെ വീണതാണെന്നാണ് പൊലീസ്...

Read more

വിദേശസന്ദർശനം വിജയകരം; ജപ്പാനിൽ നിന്ന്‌ 200 കോടി രൂപയുടെ നിക്ഷേപമെത്തും,കൊറിയയുമെത്തും മുഖ്യമന്ത്രി

തിരുവനന്തപുരം: വികനസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുന്ന സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്ക്‌ കുതിപ്പേകുന്ന സന്ദർശനമായിരുന്നു ജപ്പാനിലേതും കൊറിയയിലേതുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്ദർശനത്തന്റെ നേട്ടങ്ങൾ മാധ്യമങ്ങളോട്‌ വിശദീകരിക്കുകയായിരുന്നു അദ്ദേഹം....

Read more

കന്യാകുമാരിയിലെ വിഗ്രഹക്കവർച്ച ; പിടിയിലായത് ബി.ജെ.പി പ്രവർത്തകൻ. വനിതാ മോർച്ചാ നേതാവിന്റെ ഭർത്താവാണ് പ്രതി സതീഷ്ബാബു

തിരുവനന്തപുരം : കന്യാകുമാരി കുഴിത്തുറ തിക്കുറിശ്ശി മഹാദേവർ ക്ഷേത്രത്തിൽനിന്ന്‌ ശീവലി വിഗ്രഹം മോഷ്ടിച്ച കേസിൽ പിടിയിലായത്‌ തിരുവനന്തപുരത്തെ ബിജെപിയുടെ സജീവ പ്രവർത്തകൻ. അമ്പലത്തറ വികാസ്‌ നഗറിൽ വെട്ടിതിരുത്തിയിൽ...

Read more

ഇത് നിയമ നിഷേധം;ശിക്ഷ വിധിക്കാനും നടപ്പിലാക്കാനുമുള്ളവരല്ല പോലീസ്.,ഇക്കണക്കിന് പൊലീസിന് ആരെയും വെടിവെച്ചു കൊല്ലാം . അഡ്വ. കാളീശ്വരം രാജ്

കോഴിക്കോട്: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെതിരെ അഡ്വ. കാളീശ്വരം രാജ്. ശിക്ഷ വിധിക്കാനും നടപ്പിലാക്കാനുമുള്ള അധികാരികള്‍ പൊലീസല്ല,...

Read more

നിയമം അനുശാസിക്കുന്നത് വധശിക്ഷയാണ് വേണ്ടിയിരുന്നത് ഹൈദരാബാദിലെപോലീസിന്റെ ഏറ്റുമുട്ടൽ കൊലക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ

തിരുവനന്തപുരം: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കമാല്‍ പാഷ....

Read more

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത സഫയ്ക്ക് അഭിനന്ദവുമായി വിദ്യാഭ്യാസ മന്ത്രി പ്രവാസികള്‍ക്കും കൈയ്യടിക്കാം

തിരുവനന്തപുരം : സഫാ ഫെബിനാണ് ഇന്നത്തെ താരം. ആത്മധൈര്യം കൊണ്ട് തന്റെ കഴിവ് പുറത്തുകാണിച്ച പ്ലസ് വണ്‍കാരിയുടെ വിജയത്തിനു പിന്നില്‍ നീരൊഴുക്കിയ പിതാവ് 22 വര്‍ഷക്കാലം പ്രവാസിയായിരുന്നു....

Read more

താത്കാലിക സെക്രട്ടറി വരുമെന്ന വാര്‍ത്ത തള്ളി സിപിഎം പിണറായിയും കോടിയേരിയും എ.കെ.ജി.സെന്ററിൽ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സ തുടരുന്ന സാഹചര്യത്തിൽ പാര്‍ട്ടി താത്കാലിക സെക്രട്ടറിയെ നിയമിച്ചേക്കുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം പത്രക്കുറിപ്പ്. കോടിയേരി പാര്‍ട്ടി വേദികളില്‍...

Read more

വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയ്‌ക്കെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമ്പയിൻ

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പോരാട്ടം. കേരളത്തിലെ മാധ്യമ പ്രവര്‍ത്തക, സ്വന്തം...

Read more

സംസ്ഥാനത്ത് പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധന, കൂടുതല്‍ പേര്‍ കുടുങ്ങുന്നു പിടിവീണതിൽ കാസർകോടിന് ഒന്നാംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധന പൊലീസ് കര്‍ശനമാക്കിയതോടെ കൂടുതല്‍ പേര്‍ കുടുങ്ങുന്നു. ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവരില്‍ ചൊവ്വാഴ്ച മാത്രം പൊലീസ് പരിശോധനയില്‍...

Read more
Page 204 of 210 1 203 204 205 210

RECENTNEWS