Sunday, October 6, 2024

Trivandrum

‘ഞാന്‍ ഒന്നിനും ഉത്തരവാദിയല്ല, സര്‍ക്കാര്‍ ഓടാന്‍ പറഞ്ഞു, ഞാന്‍ ഓടി, എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല. എന്നെ എറിയരുത്..

പൌരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്താകെ പ്രതിഷേധം. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഈ സാഹചര്യത്തിലാണ് കെ...

Read more

പൗരത്വ നിയമ ഭേദഗതി: നാളത്തെ ഹർത്താൽ നിയമവിരുദ്ധം ഹർത്താൽ നടത്തിയാൽ നേരിടും ഡി.ജി.പി

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹർത്താൽ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം...

Read more

പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ട് മുഖ്യമന്ത്രി നയിക്കുന്ന സംയുക്ത സത്യാഗ്രഹം ആരംഭിച്ചു ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം.

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. ഭരണഘടനാവിരുദ്ധ പൗരത്വനിയമം...

Read more

തൊഴിലാളി യൂണിയനുകളാണ് കെ .എസ് .ആർ.ടി.സി യെ തകർക്കുന്നത്.എന്നെ ഏല്‍പ്പിച്ചാല്‍ ലാഭത്തിലാക്കാം ,12000 പേരെ പുറത്താക്കണം മുൻ എം.ഡി. തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തന്നെ ഏല്‍പ്പിച്ചാല്‍ പുഷ്പം പോലെ ലാഭത്തിലാക്കുമെന്ന് ടോമിന്‍.ജെ. തച്ചങ്കരി. താന്‍ എംഡിയായിരിക്കെ ഒരിക്കല്‍ പോലും ശമ്പളം മുടങ്ങിയിട്ടില്ല. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നു തന്നെ ശമ്പളം...

Read more

തിരുവനന്തപുരത്ത് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: കുടപ്പനക്കുന്നിൽ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തി കേസിൽ മൂന്നുപേർ പിടിയിൽ. മാലദ്വീപ് സ്വദേശി ഫുലു(60), തിരുവനന്തപുരം, കൊച്ചി സ്വദേശിനികളായ രണ്ട് യുവതികൾ എന്നിവരെയാണ് പേരൂർക്കട പോലീസ്...

Read more

പാലാരിവട്ടം അപകടം; പൊതുമരാമത്ത് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ട​ത്ത് റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. എ​ഞ്ചി​നീ​യ​ര്‍​മാ​രാ​യ ഇ.​പി സൈ​ന​ബ, സൂ​സ​ന്‍...

Read more

സ്വര്‍ണക്കടത്തിന് സഹായം: കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍ പൂജപ്പുര സെൻട്രൽ ജയിലിലടക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന്‍ അറസ്റ്റില്‍. കൊച്ചി സിബിഐ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിദേശ...

Read more

സമ്പദ്‌രംഗം തകർന്നു തൊഴിലില്ലായ്മ പെരുകി ജനരോഷം നേരിടാൻ വർഗീയ പൗരത്വ ബിൽ ബിജെപി അജണ്ട നടപ്പാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമമെന്ന് വിലയിരുത്തലുകൾ...

Read more

ആനക്കൊമ്പ് വിടുന്നില്ല ; മോഹന്‍ലാലിനെതിരെ നിലപാട് കടുപ്പിച്ച്‌ വനംവകുപ്പ്, മന്ത്രി രാജു ഫയൽ വിളിപ്പിച്ചു.

തിരുവനന്തപുരം: ആനക്കൊമ്ബ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ നിലപാട് കടുപ്പിച്ച്‌സർക്കാരും വനംവകുപ്പും.കേസിന്റെ വിശദാംശങ്ങള്‍ ഉടൻ ഹാജരാക്കാന്‍ മന്ത്രി കെ രാജു ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം...

Read more

വിചാരണ കോടതിയിലും ദിലീപിന് രക്ഷയില്ല ; നടിയെ ആക്രമിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാനാകില്ല.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം തളളി വിചാരണ കോടതി. ദിലീപിനോ അഭിഭാഷകനോ രേഖകള്‍ പരിശോധിക്കാമെന്നും എന്നാല്‍ തെളിവുകള്‍ കൈമാറില്ലെന്നും കോടതി...

Read more

അപവാദ പ്രചാരണം; നിമിഷാ ഫാത്തിമയുടെ സുഹൃത്തിന്റെ കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന നിമിഷ ഫാത്തിമയുടെ സുഹൃത്തായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ തന്റെ മകനെതിരേ വ്യാപക അപവാദ പ്രചാരണം നടക്കുന്നതായി ഡോക്ടറായ യുവാവിന്റെ പിതാവ്. മകനെ...

Read more

ചലച്ചിത്ര മേളയിൽ പൗരത്വ ബില്ലിനെതിരെ ഉണ്ട സിനിമയുടെ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമ ടീം. ഐ.എഫ്.എഫ്.കെയില്‍ ഉണ്ടയുടെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു അണിയറ...

Read more
Page 203 of 210 1 202 203 204 210

RECENTNEWS