Sunday, October 6, 2024

Trivandrum

പേടിക്കേണ്ട എല്ലാം ശരിയാകും. മകള്‍ക്ക്‌ മുന്തിയ ചികിത്സ ലഭ്യമാക്കും സര്‍ക്കാരും ഈ നാടും കൂടെയുണ്ട്‌. ട്രാക്കില്‍ കുതിച്ചുപാഞ്ഞിരുന്ന അതുല്യക്ക് സഹായവുമായി മന്ത്രി ഇ.പി ജയരാജന്‍.

തിരുവനന്തപുരം: ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ശരിയാകും. മകള്‍ക്ക്‌ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കും ഈ സര്‍ക്കാരും ഈ നാടും കൂടെയുണ്ട്‌"- ട്രാക്കില്‍ കുതിച്ചുപാഞ്ഞിരുന്ന അതുല്യ രോഗക്കിടക്കയിലാണെന്നറിഞ്ഞപ്പോള്‍ കായികമന്ത്രി...

Read more

പൗരത്വഭേദഗതി പ്രതിഷേധം ഒതുക്കാനുള്ള ചുമതല അമിത് ഷാ നൽകിയത് കെ സുരേന്ദ്രന് ; ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയാലും ആര്‍എസ്എസ് എതിര്‍ക്കില്ല

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ ബി.ജെ.പി. തന്നെ നിശ്ചയിക്കട്ടെയെന്നും കെ. സുരേന്ദ്രന്റെ പേര് ഉയരുകയാണെങ്കില്‍ എതിര്‍ക്കേണ്ടെന്നും ആര്‍.എസ്.എസ്. തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പ്രചാരണം ചെറുക്കാനുള്ള...

Read more

ഒരാഴ്ച്ചയ്ക്കിടെ ഡീസല്‍ വിലയില്‍ 1.11 രൂപയുടെ വര്‍ധനവ്; പെട്രോളിനും വില കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിട്ടുണ്ട്. ഒരാഴ്ചക്കിടെ...

Read more

ഉരുൾപൊട്ടലും പേമാരിയും : 2,55,227 കുടുംബങ്ങൾക്ക്‌ സർക്കാർ 255.42 കോടി നൽകി.

തിരുവനന്തപുരം : ഉരുൾപൊട്ടലിലും പേമാരിയിലും നാശനഷ്‌ടം സംഭവിച്ച 2, 55, 427 കുടുംബങ്ങൾക്ക്‌ സര്‍ക്കാര്‍ 255.42 കോടിരൂപ (255,42,70,000) സഹായം നൽകി. ഒരു കുടുംബത്തിന്‌ 10,000 രൂപ...

Read more

പിണറായി എല്ലാം മറച്ചുവച്ചു: ‘പോക്കറ്റടിക്കാരന്‍ വേഷം മാറി പോലീസ് ആയതുപോലെ ആണ് പൗരത്വ നിയമ ഭേദഗതിയില്‍ പിണറായിയുടെ നടപടികള്‍. വിമർശനവുമായി ഷിബു ബേബി ജോണ്‍.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കുവാന്‍ ജയില്‍ വിവരങ്ങള്‍...

Read more

തിരുപ്പിറവിയുടെ നന്മയുമായി ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തില്‍,​ ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള്‍ തടസമാകരുതെന്ന് മാര്‍പാപ്പ

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്ബാടുമുള്ള വി​ശ്വാ​സി​ക​ള്‍ ഇ​ന്ന് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്നു. ഉ​ണ്ണി​യേ​ശു പി​റ​ന്നനാള്‍ അ​നു​സ്മ​രി​ച്ചും ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചും ലോ​ക​മെ​മ്ബാ​ടു​മു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്നു....

Read more

കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്‌നേഹമില്ലാത്തവരാണ് കുമ്മനം , രാജശേഖരന്‍ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ സഞ്ചരിക്കുന്നതെന്ന് കമല്‍

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ,സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്‌നേഹം കാപട്യമാണ് , അവര്‍ക്ക്...

Read more

മലയാളികളുടെ ചൂടറിഞ്ഞു യെദിയൂരപ്പ ,കരിങ്കൊടി പ്രതിഷേധം വീണ്ടും,കണ്ണൂരിൽ വൻ സുരക്ഷ.

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ട്ടി. മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​രി​ലേ​ക്ക് പോ​കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യെ​ദി​യൂ​ര​പ്പ​യു​ടെ വാ​ഹ​ന​ത്തി​ന്...

Read more

ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്; സി.പി.ഐ.എമ്മുമായി യോജിച്ച സമരത്തിനില്ല .വാർത്ത സമ്മേളനത്തിൽ ക്ഷുഭിതനായി മുല്ലപ്പള്ളി.

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സി.പി.ഐ.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഞാന്‍ പറയുന്നതാണ്...

Read more

ബി.ജെ.പിയെ ന്യായീകരിച്ചാൽ ബഹിഷ്‌ക്കരിക്കും; പദവിയ്ക്കുള്ള മാന്യത ആരിഫ് മുഹമ്മദ് ഖാനില്ല,ഗവര്‍ണര്‍ക്കെതിരെആഞ്ഞടിച്ചു കെ.മുരളീധരൻ.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെ ശക്തമായി പിന്തുണയ്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പദവി അനുസരിച്ചുള്ള മാന്യത...

Read more

പൗരത്വ ഭേദഗതി പ്രക്ഷോഭം; മോദി ഇന്ത്യയുടെ യജമാനനല്ലെന്ന് കുഞ്ഞാലിക്കുട്ടി, ഗവർണർക്കെതിരെ ഇടി മുഹമ്മദ് ബഷീർ.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധ സമരം ആരംഭിച്ചു. തിരുവനന്തപുരത്ത് ഇടി മുഹമ്മദ് ബഷീറും, കോഴിക്കോട് എംകെ മുനീറും മലപ്പുറത്ത്...

Read more

ഇന്റർനെറ്റ്‌ നിരോധിച്ചാലും ബ്രിഡ്‌ജുഫൈയും വോജറും ബ്രിയറും ഉപയോഗിക്കാം.

തിരുവനതപുരം: ഇന്ത്യയിലുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്​തമാവുകയാണ്​. പ്രതിഷേധം കനത്തതോടെ പലയിടത്തം കേന്ദ്രസർക്കാർ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയിരിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ ഇൻറ​ർനെറ്റില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന്​ ആപുകൾ...

Read more
Page 201 of 210 1 200 201 202 210

RECENTNEWS