Sunday, October 6, 2024

Trivandrum

എ​ല്ലാ​വ​ര്‍​ക്കും റേ​ഷ​ന്‍കാ​ര്‍​ഡ്, സ്ത്രീ​സൗ​ഹൃ​ദ കേ​ന്ദ്ര​ങ്ങ​ള്‍; പു​തു​വ​ര്‍​ഷ പ​ദ്ധ​തി​​ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. സം​സ്ഥാ​ന​ത്ത് നാ​ളു​ക​ളാ​യി താ​മ​സി​ക്കു​ന്ന റേ​ഷ​ന്‍കാ​ര്‍​ഡി​ല്ലാ​ത്ത​വ​ര്‍​ക്ക് അ​ത് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍‌ സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read more

പുതുചരിത്രമെഴുതി കേരളം : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും പ്രമേയം പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷം...

Read more

വിടവാങ്ങിയ തോമസ് ചാണ്ടിയെ ഭരണപക്ഷം മറന്നു. ആദരാഞ്ജലി അര്‍പ്പിച്ചില്ല; നിയമസഭയിൽ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: കുട്ടനാട് എംഎൽഎയും മുൻമന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാതെ നിയമസഭ ചേർന്നതിൽ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷം. കെഎസ് ശബരീനാഥൻ എംഎൽഎ ആണ് സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച...

Read more

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു; ‘നിയമത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് മതരാഷ്ട്ര സമീപനം’

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു....

Read more

കേരളത്തിന്റെ റേഷൻ അരിയിൽ മണ്ണിടുമെന്ന ബി.ജെ.പി ഭീഷണി പൊളിയുന്നു. പുതുവർഷ സമ്മാനവുമായി കേന്ദ്രം; മലയാളികൾക്ക് 11 സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങാം.

തിരുവനന്തപുരം:മലയാളികൾക്ക് ജനുവരി ഒന്നുമുതൽ കേരളം കൂടാതെ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങാം. ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിപ്രകാരമുള്ള നടപടിയിൽ സമാനരീതിയിൽ മറ്റു സംസ്ഥാനക്കാർക്ക്...

Read more

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയിലാണ് അപകടം നടന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മരിച്ച മൂന്ന്...

Read more

ഏറ്റുമുട്ടാനുറച്ചു ‘അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ പൗരത്വ നിയമം ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ’;പാക്കിസ്ഥാൻ ഹിന്ദുക്കളെ അടിച്ചമർത്തുന്നു. തുറന്നടിച്ച് ഗവർണർ

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിയിലും ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളിലും രാഷ്ട്രീയവിമർശനങ്ങളിലും നിലപാടിലുറച് പുതിയ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് നേരെ...

Read more

തന്നെ പ്രകോപിപ്പിക്കാനും പാട്ടിലാക്കാനുംശ്രമിച്ചു.എൻ.എസ് .എസിനെതിരായ പരാതിയിൽ മലക്കം മറിഞ്ഞ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു ടിക്കാറാം മീണ .

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ.എസ്.എസിനെതിരായ പരാതിയിൽ നിന്നും സി.പി.എം അടക്കം പിന്മാറിയെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. തന്നെ പ്രകോപിപ്പിക്കുകയായിരുന്നു പരാതിക്കാരുടെ ലക്ഷ്യം. പരാതിയിലൂടെ തന്നെ ഉപയോഗിക്കാൻ...

Read more

പാർട്ടിക്കൊടി കെട്ടാൻ അറിയില്ലേൽ, അറിയുന്നോരെ ഏൽപിച്ചേക്കണം , ചീത്തവിളിച്ചു കാസർകോട് എം.പി. ഉണ്ണിച്ചായുടെ വിശ്വരൂപം തലസ്ഥാനത്ത് നിറഞ്ഞാടി

തിരുവനന്തപുരം: കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തുന്നതിനിടെ കണ്ടത് നാടകീയ രംഗങ്ങൾ. പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ, കെട്ടിയ പതാക നിവരാത്തതും പകരം...

Read more

പൗരത്വ ഭേദഗതിയല്ല പിണറായിയുടെ ഭരണകൂടഭീകരതയാണ് ഭീഷണി :സർവ്വകക്ഷിയോഗത്തിനില്ല ,നിലപാട് ആവർത്തിച്ചു മുല്ലപ്പള്ളി.

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാളെ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചു....

Read more

2012ൽ മുഖ്യമന്ത്രി പിണറായിയല്ല ,ഉമ്മൻചാണ്ടിയാണ് , തടങ്കൽപാളയ ഫയലുകൾ എൽ ഡി എഫ് കണ്ടിട്ടില്ല,ഹിന്ദുവിന്റെ വാർത്തയ്ക്ക് പിന്നിൽ തലസ്ഥാനത്തെ ബിജെപി നേതാവെന്ന് സൂചന , യു ഡി എഫ് വെട്ടിൽ ,എല്ലാ നടപടികളും നിർത്തിവയ്‌ക്കാൻ ഉത്തരവ്‌.

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ദി ഹിന്ദു ദിനപത്രത്തില്‍ 'state plans detention...

Read more

സദാചാര പൊലീസിന് അന്ത്യമില്ല, യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മര്‍ദിച്ചു ,അമ്മയും മക്കളുമാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും അക്രമികള്‍ വിട്ടില്ല.

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ അമ്മയെ കണ്ട് രാത്രി മക്കള്‍ക്കൊപ്പം മടങ്ങിയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മര്‍ദിച്ചു.മര്‍ദനമേറ്റ കുറ്റിച്ചല്‍ കല്ലറതോട്ടം ആര്‍.കെ.വില്ലയില്‍ രജിയുടെ ഭാര്യ സുനിത(38) മക്കളായ...

Read more
Page 200 of 210 1 199 200 201 210

RECENTNEWS