Sunday, October 6, 2024

Trivandrum

പൗരത്വ സ്യൂട്ട്‌ ഹർജി; വിശദീകരണം തേടിയത് മാധ്യമങ്ങളിലൂടെ, സർക്കാരിനോട് ഒരു വിവരം തേടിയിട്ടില്ല, ചട്ടലംഘനമില്ലെന്ന്‌ ഗവർണറെ അറിയിക്കും.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌ ഭരണഘടനാനുസൃതമാണെന്നും ഒരുവിധത്തിലുള്ള ചട്ടലംഘനം നടത്തിയിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ച്‌ സർക്കാർ. ഹർജി നൽകിയതുസംബന്ധിച്ച്‌ ഗവർണർ ആരിഫ്‌ മൊഹമദ്‌ഖാൻ റിപ്പോർട്ട്‌ തേടിയാൽ...

Read more

മംഗളൂരു വെടിവെപ്പ്… മലയാളികൾക്ക് പോലീസ് നോട്ടീസ് :മുഖ്യമന്ത്രിയെ ഗൗരവം ബോധ്യപ്പെടുത്തിയെന്ന് കെ.കുഞ്ഞിരാമൻ എം.എൽ.എ

തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 19-ന് നടന്ന വെടിവെപ്പിന്റെ മറവിൽ മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ചികിത്സാർത്ഥം മംഗളൂരുവിൽ ആശ്രയിച്ചവരെയും ചോദ്യംചെയ്യുന്നതിന് രണ്ടായിരത്തോളം പേർക് പോലീസ് നോട്ടീസ്...

Read more

ഗവർണ്ണർ ആർ.എസ് .എസുകാരൻ: യു .പിക്കാരന്റെ കളി കേരളത്തിൽ ചെലവാകില്ല, സർക്കാരിനെ പിരിച്ച് വിടാമെന്നും വിചാരിക്കേണ്ട ,തുറന്നടിച്ച് എൽ.ഡി.എഫ് കൺവീനർ.

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസുകാരനാണെന്നും സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാമെന്ന് വിചാരിക്കേണ്ടെന്നും ആ കളി ഇവിടെ ചെലവാകില്ലെന്നും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ . ആർ.എസ്.എസുകാരായ...

Read more

നിനക്കറിയില്ലെങ്കിൽ എന്നോട് ചോദിക്ക്.. ആരിഫ് മുഹമ്മദ് ഖാനെ നിയമം പഠിപ്പിച്ച് മുൻ ഗവർണർ ജസ്റ്റിസ് സദാശിവം; സര്‍ക്കാറിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണ്ട

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ശക്തമായ പ്രതികരണവുമായി മുന്‍ കേരളാ ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവം....

Read more

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി മുഹമ്മദ് ഇക്ബാലിനെയാണ് (54) പേയാട് പള്ളിമുക്കിലെ മണ്ഡലം ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച...

Read more

തിരുവനന്തപുരത്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍.

തിരുവനന്തപുരം: കിളിമാനൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍. പൊരുന്തമണ്‍ പള്ളിമുക്ക് ആശാ നിവാസില്‍ ഷിജുവിന്റെ മകന്‍ അഭിനവിനെ(13) ആണ് മരിച്ച നിലയില്‍...

Read more

പൗരത്വത്തിൽ സർക്കാർ നടപടി അനുയോജ്യം ഗവര്‍ണറുടെ സമീപനം കേരളീയര്‍ അംഗീകരിക്കില്ല – ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.ഗവര്‍ണര്‍ അമിത് ഷായെയും...

Read more

പൗരത്വ നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍; ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

Read more

വാര്‍ഡ് വിഭജന ബില്ലിന് കരടായി; ജനസംഖ്യാ – പൗരത്വ രജിസ്റ്ററുകൾ കേരളം നടപ്പാക്കില്ല നിയമസഭാ സമ്മേളനം ജനുവരി മുപ്പത് മുതൽ.

തിരുവനന്തപുരം : ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതൽ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന്...

Read more

പൗരത്വ ഭേദഗതി ; സുപ്രീം കോടതിയെ സമീപിച്ച സർക്കാറിനോട് ഗവർണ്ണർ വിശദീകരണം തേടി;രാജ്ഭവൻ തന്ത്രം വിവാദവും സമ്മർദ്ദവും

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍...

Read more

ഷോക്കടിപ്പിക്കാൻ വീണ്ടും സോളാര്‍ ?: ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ കേസ് വിവരങ്ങൾ തേടുന്നത് കേന്ദ്ര ഏജൻസികൾ; പിന്നിൽ ബി.ജെ.പി യുടെ ഗൂഢാലോചനയെന്ന് സരിത.എസ്‌ നായർ

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. കേസിന്‍റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്....

Read more

കല്ലറ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

കല്ലമ്ബലം: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധുവിനെ കാണാതായി. തിരുവനന്തപുരം കല്ലമ്ബലത്താണ് സംഭവം. പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാടുവിട്ടുവെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി...

Read more
Page 197 of 210 1 196 197 198 210

RECENTNEWS