Sunday, October 6, 2024

Trivandrum

നയപ്രഖ്യാപനത്തിലെ സിഎഎ പരാമര്‍ശം; അതൃപ്തി പ്രകടിപ്പിച്ച്‌ ഗവര്‍ണര്‍ വിശദീകണം തേടാനും നീക്കം.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ തര്‍ക്കം മുറുകുന്നതിനിടെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും അതൃപ്തി പ്രകടിപ്പിച്ച്‌ ഗവര്‍ണര്‍...

Read more

ഉടുക്കുകൊട്ടിയില്ല; കേസെടുത്ത് പോലീസ്: പ്രസ്ക്ലബിൽ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ മുൻ ഡി.ജി.പി സെൻകുമാറിനെതിരെ കേസെടുത്തു.

തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന്...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന്പേര്‍ പിടിയില്‍.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി.വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ് അശോകന്‍(45). അമ്ബൂരി തട്ടാംമുക്ക്...

Read more

തിരുവനന്തപുരം – കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽവേ: ഭൂമി ഏറ്റെടുക്കൽ തുടങ്ങുന്നു ലാൻഡ് അക്വസിഷൻ സെല്ലുകൾ ഉടൻ,പദ്ധതി ചെലവ് 66,000 കോടി

തിരുവനന്തപുരം: റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതോടെ തിരുവനന്തപുരം - കാസർകോട് സെമി ഹൈ സ്‌പീഡ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...

Read more

തിരുവന്തപുരത്ത് ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്ന കേസിൽ ഡ്രൈവർ കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സംഗീത് എന്ന ഭൂവുടമയെ സ്വന്തം പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് ജെസിബി കയറ്റിക്കൊന്ന കേസിലെ ഒരു പ്രതി കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ്...

Read more

നേതാക്കൾ വിട്ടുനിന്നാലും അണികൾ കണ്ണികളാകും: ലീഗിനെ സ്വാഗതം ചെയ്ത് സിപിഎം: പൗരത്വപ്രക്ഷോഭത്തിലുള്ള മനുഷ്യച്ചങ്ങലയിലേക്ക് ക്ഷണം.

തിരുവനന്തപുരം: റിപ്പബ്ലിക് ദിനമായ 26ന് നടക്കുന്ന എൽഡിഎഫിന്‍റെ മനുഷ്യ ചങ്ങലയിലേക്ക് ലീഗിനെ വീണ്ടും സ്വാഗതം ചെയ്ത് സിപിഎം. ഇനി ലീഗ് നേതാക്കൾ വിട്ടുനിന്നാലും അണികൾ വ്യാപകമായി മനുഷ്യചങ്ങലയിൽ...

Read more

തിരുവനന്തപുരത്ത് മണ്ണ്കടത്ത് തടഞ്ഞ സ്ഥലമുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്നു.

തിരുവവന്തപുരം: സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം കാഞ്ഞിരംമൂട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തിന്‍കാല...

Read more

കളി ഗുജറാത്തിൽ മതി,കേരളത്തിൽ വേണ്ട: വിഴിഞ്ഞം ഇനിയും വൈകിയാൽ പിഴയടക്കേണ്ടിവരും അദാനി മുതലാളിയോട് നിയമസഭാ സമിതി

തിരുവനന്തപുരം : അദാനി ഗ്രൂപ്പിന് തിരിച്ചടിയായി നിയമസഭാ സമിതിയുടെ നിര്‍ദേശം. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ ഇനിയും കാലതാമസം വരുത്തരുത് എന്നാണ് നിയമസഭാ സമിതി പറഞ്ഞത്. തുറമുഖം...

Read more

സി.പി.എം തീരുമാനിച്ചിരുന്നെങ്കില്‍ ശബരിമലയില്‍ അന്നത് നടക്കുമായിരുന്നു, പക്ഷേ ആ നിലപാട് പാര്‍ട്ടി സ്വീകരിച്ചില്ല: പി.ജയരാജന്‍.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങല്‍ ഉയര്‍ന്നു വന്നപ്പോള്‍...

Read more

കോഴിക്കോട്ടെ പൊതുവിദ്യാഭ്യാസ മുന്നേറ്റം, ടിഎൻജി പുരസ്കാരം പ്രദീപ്കുമാർ എംഎൽഎയ്ക്ക്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ നാലാമത് ടിഎന്‍ ജി പുരസ്കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന്. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ടി...

Read more

കൊറോണ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; കൊച്ചി ഉള്‍പ്പെടെ 7 വിമാനത്താവളങ്ങളില്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും.

തിരുവനന്തപുരം: ചൈനയില്‍ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്,...

Read more

തിരുവനന്തപുരത്ത് ബാറ്റാഷോറൂമില്‍ തീപിടിത്തം; രണ്ടാംനില കത്തിയമർന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന് തീപിടിച്ചു. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്....

Read more
Page 196 of 210 1 195 196 197 210

RECENTNEWS