Monday, October 7, 2024

Trivandrum

പാലാരിവട്ടം അഴിമതി കേസ്: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവർണർ അനുമതി നൽകി.

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു....

Read more

നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കോൺഗ്രസ്‌ ജില്ലാ നേതാക്കൾ കമ്പിപ്പാരകൊണ്ട്‌ അടിച്ചു; വധശ്രമത്തിന് കേസ്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ ആക്രമിച്ച സംഭവത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്‍റ്...

Read more

വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിൽ പതുങ്ങിയിരുന്ന പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: വെള്ളറടയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കവെയാണ് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചത്. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന്‍ നായരുടെ...

Read more

യൂണിയനുകൾ ഭരിച്ച് കുളമാക്കിയ കെഎസ്‌ആര്‍ടിസി എട്ടുവര്‍ഷത്തിൽ ഉണ്ടാക്കിയ നഷ്ടം 8809 കോടി.

തിരുവനന്തപുരം: സാമ്ബത്തിക ഞെരുക്കങ്ങള്‍ മൂലം വന്‍ പ്രതിസന്ധി നേരിട്ടുകെണ്ടിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.എട്ടുവര്‍ഷത്തിനിടെ 8809 കോടിയുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4115 കോടിയായിരുന്നു കോര്‍പറേഷന്റെ നഷ്ടം. ഇടതു സര്‍ക്കാര്‍...

Read more

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണക്കേസ്; ഇ.ഡി അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു . കേസില്‍ പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴി ഇ ഡി ശേഖരിച്ചു....

Read more

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കരസ്ഥമാക്കാൻ സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രത്തോട് താല്പര്യം അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള അനുമതി നേടാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെന്ററില്‍ ഒന്നാമതെത്തിയ അദാനിഗ്രൂപ്പ് മുന്നോട്ട് വെച്ച തുക നല്‍കാമെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു.തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന്‍...

Read more

മുഖ്യമന്ത്രിക്ക് ആര്‍.എസ്.എസ് സ്വരം; പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നുവെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു – എസ്.ഡി.പി.ഐ.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ആര്‍.എസ്.എസിന്‍റെ സ്വരമാണെന്നും പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു....

Read more

എസ്‌ഡിപിഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന്‌ പൊള്ളുന്നതെന്തിന്; കേസെടുത്തത്‌ തീവ്രവാദികൾക്കെതിരെ. മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്‌ഡിപിഐയെയും അവർ നടത്തിയ അക്രമത്തെയും പറയുമ്പോൾ പ്രതിപക്ഷത്തിന്‌ എന്തിനാണ്‌ പൊള്ളുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പൗരത്വ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ കേസ്‌ എടുത്തവരെപ്പറ്റി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

Read more

ദൈവം സാക്ഷി,സർക്കാരിനെ നോക്കുകുത്തിയാക്കി കടൽത്തീരം കയ്യേറി ക്രൈസ്‌തവ സഭയുടെ ഭൂമി വിൽപ്പന; പുറമ്പോക്ക് പ്ലോട്ടുകളായി തിരിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിറ്റു

തിരുവനന്തപുരം: അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ സഭയുടെ ഭൂമി വിൽപ്പന. ഏക്കർ കണക്കിന് തീരം മൂന്ന് സെന്‍റുകളായി തിരിച്ചാണ് പള്ളി കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വിൽപന നടത്തിയത്. സമുദ്രതീര...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച തയ്യല്‍ക്കടയുടമ പിടിയില്‍

തിരുവനന്തപുരം: തയ്യല്‍ കടയില്‍ വച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍. കിളിമാനൂര്‍ പനപ്പംകുന്ന്‌ സ്വദേശി രാജേന്ദ്രന്‍ (50)നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ആറ്റിങ്ങല്‍...

Read more

സിഎഎ പ്രതിഷേധം; പ്രതിഷേധങ്ങളില്‍ പ​ങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയമല്ല കേരള സര്‍ക്കാറിന്റേത്. മഖ്യമന്ത്രി.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പ​ങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയമല്ല കേരള സര്‍ക്കാര്‍ പിന്തുടരുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാറി​ന്റെ നയത്തി​ല്‍ മാറ്റം വരു​ത്തേണ്ടതില്ല. നിയമാനുസൃതം...

Read more

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്റെ മരണം ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഒ​ന്നാം പ്ര​തി ര​ണ്ടാം പ്ര​തി വ​ഫാ ഫി​റോ​സ്, കു​റ്റ​പ​ത്രം ത​യാ​റാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ വാഹനമിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എസിനെ ഒ​ന്നാം പ്ര​തി പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാറാ​ക്കി. അപകടസമയം വെ​ങ്കി​ട്ട​രാ​മ​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ഫാ...

Read more
Page 193 of 210 1 192 193 194 210

RECENTNEWS