Monday, October 7, 2024

Trivandrum

രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല:കേരളം ഇന്ത്യയുടെ വഴിവിളക്കാവണം .. അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം:രാജ്യത്തിന്റെ ഭരണഘടനയ്‌ക്കുകീഴിൽ രണ്ടുതരം പൗരൻമാരില്ലെന്ന്‌ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനൽകിയതെന്നും അദ്ദേഹം പറഞ്ഞു....

Read more

വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി; ശമ്പളം കൊടുക്കാൻ പറ്റുമെങ്കിൽ സ്കൂൾ നടത്താനും കഴിയും.

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ നിയന്ത്രണം വേണമെന്ന ബജറ്റ് നിര്‍ദ്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്കൂള്‍...

Read more

വെടിയേറ്റു വീണ ഗാന്ധി; 2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ കവര്‍ചിത്രം ചര്‍ച്ചയാകുന്നു.

തിരുവനന്തപുരം: 2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്റെ കവര്‍ കവർ ചിത്രമായത് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍...

Read more

’20 കൊല്ലം വേണ്ട,വെറും 3 വർഷത്തിനകം കേരളത്തിന്‍റെ മുഖച്ഛായ മാറും’, കിഫ്ബി വിപ്ലവം സൃഷ്ടിക്കും , തോമസ് ഐസക്ക്

തിരുവനന്തപുരം: രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ ഉഴലുമ്പോൾ അത് മറികടക്കാനുള്ള വഴിയെന്തെന്ന് വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തികമാന്ദ്യ വിരുദ്ധ പാക്കേജാണിതെന്ന് തോമസ് ഐസക്...

Read more

സംഘപരിവാർ അജണ്ട തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷതയുടേതാണ്; വര്‍ഗീയതയുടെ വിഷം തേക്കാന്‍ ശ്രമിച്ചാല്‍ തോല്‍പ്പിക്കും, മോദിക്കെതിരെ ആഞ്ഞടിച്ച്‌ പിണറായി.

തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച്‌ നടത്തിയ പരാമര്‍ശം...

Read more

മാജിക്ക് ബജറ്റു മായി ഐസക്ക്,ജനക്ഷേമത്തിന് മുൻഗണന,ക്ഷേമ പെൻഷനുകൾ കൂട്ടി ,കാസർകോട് പാക്കേജിന് 90 കോടി,മലബാർ വികസനത്തിന് ഊന്നൽ, കേന്ദ്രം നടുവൊടിച്ചാലും കേരളം നട്ടെല്ലുയർത്തി നിൽക്കും

ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയാക്കി, സി.എഫ്.എല്‍. ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കും തിരുവനന്തപുരം: 2020-21 സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച്‌ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര...

Read more

തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചു; ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്ക്, കേന്ദ്രത്തെ വിമര്‍ശിച്ച് തോമസ് ഐസക്, ജനങ്ങളുടെ ദുരിതമല്ല പൗരത്വമാണ് ഭരണാധികാരികളുടെ പ്രശ്‌നമെന്ന് മന്ത്രി.

തിരുവനനന്തപുരം: കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചു.ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ...

Read more

അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളെ ലത്തീൻ പള്ളി വഞ്ചിച്ചു ,പരാതി ലഭിച്ചുവെന്ന് ഫിഷറിസ് മന്ത്രി

തിരുവനന്തപുരം: അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ കൊണ്ടുവന്ന ഭവനപദ്ധതി അട്ടിമറിച്ചാണ് ലത്തീൻ പള്ളി തീരം കയ്യേറിയതെന്ന് ഫിഷറിസ് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ. കയ്യേറിയ ഭൂമിയിലെ കച്ചവടത്തിൽ തനിക്ക് പരാതി...

Read more

സി.എ.എ: സമൂഹമാധ്യമങ്ങളിൽ മതസ്പര്‍ധയും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് പൊലിസ്.

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് പൊലിസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം...

Read more

സെൻസസ് വേണ്ട.. നിയമസഭയില്‍ നോട്ടീസ് നല്‍കി മുസ്ലിംലീഗിലെ കെ.എം.ഷാജി ,വോട്ടവകാശമില്ലാത്ത ഷാജി എങ്ങനെ നോട്ടീസ് നൽകിയെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: സെന്‍സസ് നടപ്പാക്കുമ്പോള്‍ എന്‍.പി.ആറിന് വേണ്ടിയുള്ള വിവരങ്ങളും ശേഖരിക്കുമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.എം ഷാജിയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച്...

Read more

പ​ന്തീ​ര​ങ്കാ​വ് എ​ന്‍​ഐ​എ യു​എ​പി​എ കേ​സ് സം​സ്ഥാ​ന പോ​ലീ​സി​ന് കൈ​മാ​റ​ണം,അ​മി​ത് ഷാ​യ്ക്ക് പി​ണ​റാ​യി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ലെ എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത യു​എ​പി​എ കേ​സ് സം​സ്ഥാ​ന പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന് ‌ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി പി​ണ​റാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്...

Read more

മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി . ആനാട് ചന്ദ്രമംഗലം ലക്ഷം വീട്ടില്‍ വിനീത് (25) ആണ്...

Read more
Page 192 of 210 1 191 192 193 210

RECENTNEWS