Monday, October 7, 2024

Trivandrum

പൂ​ജ​യ്ക്കാ​യി എ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം : ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ജ​യ്ക്കാ​യി എ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച...

Read more

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് ഇക്കാര്യം...

Read more

പാലാരിവട്ടം: പണം നൽകാൻ ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടു; വിജിലൻസിന്റെ ചോദ്യം ചെയ്യൽ ഇന്ന്‌, അറസ്റ്റ് ഭയന്ന് മുസ്‌ലിംലീഗ്, പ്രതിപക്ഷം അങ്കലാപ്പിൽ.

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം പണിയാൻ കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്‌. പണം നൽകിയത്‌ ഉദ്യോഗസ്ഥതല തീരുമാനമാണെന്ന...

Read more

പൊലിസിനു നേര്‍ക്ക് ആരോപണങ്ങള്‍ നീളുന്ന സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന നിലപാടുമായി സി.പി.എം

തിരുവനന്തപുരം: പൊലിസിനു നേര്‍ക്ക് ആരോപണങ്ങള്‍ നീളുന്ന സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന നിലപാടുമായി സി.പി.എം. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച നിര്‍ണായകമായ...

Read more

സംസ്ഥാനത്ത് 2.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങളില്‍ പൊരുത്തക്കേട്

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ 2.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങളില്‍ പൊരുത്തക്കേട്. വിദ്യാര്‍ത്ഥികളുടെ യുഐഡി വിശദാംശങ്ങളുടെ രണ്ടാംഘട്ട പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അഞ്ച് ലക്ഷത്തിലധികം...

Read more

അനിശ്ചിതത്വം ഒഴിഞ്ഞു; ഗോസംരക്ഷകർ കൈവിട്ട ശ്രീ പദ്മനാഭന്റെ പശുക്കൾക്ക് രക്ഷകനായെത്തിയത് അഷ്‌റഫ്, അനന്തപുരിയിൽ നടന്നതിങ്ങനെ.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ട്രസ്റ്റ് പരിപാലിക്കാതെ കയ്യൊഴിഞ്ഞ 35 പശുക്കളെ നഗരസഭ ആര്യനാടുള്ള സ്വകാര്യ ഫാമിലേക്ക് മാറ്റി. വിളപ്പിൽശാലയിലെ നഗരസഭാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ...

Read more

പൊലീസ് മേധാവി ബെഹ്‌റക്കെതിരെ സിഎജി റിപ്പോർട്ട്: ഡി.ജി.പി. പണം വകമാറ്റി, കാറുകൾ വാങ്ങിയതിൽ ക്രമക്കേടെന്നും കണ്ടെത്തൽ:വെടിയുണ്ടകളും കാണാതായി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെ സിഎജി റിപ്പോർട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ...

Read more

എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസിനെതിരെ അനാവശ്യ ഭീതി പരത്തുന്നെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള...

Read more

പിണറായിയുമായി യുദ്ധത്തിനില്ല; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള മോഹം അദാനി മുതലാളി കൈവിടുന്നു; പിന്മാറ്റത്തിന് പിന്നിൽ വിഴിഞ്ഞത്തെ പിഴ ഒഴിവാക്കൽ.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍വാങ്ങുന്നു. സംസ്ഥാന സര്‍ക്കാരുമായി തത്കാലം യുദ്ധത്തിനില്ലെന്നാണ് ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം...

Read more

പാ​ലാ​രി​വ​ട്ടം പാ​ലം: സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍.

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​ത്തി​ല്‍ സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. ഭാ​ര​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം...

Read more

എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനം: മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്ന്...

Read more

ഭൂമി കയ്യേറ്റം; അടിമലത്തുറയില്‍ കടല്‍ത്തീരം കയ്യേറി മത്സ്യതൊഴിലാളികള്‍ക്ക് ഭൂമി മുറിച്ച്‌ വിറ്റ പള്ളിക്കമ്മിറ്റിയുടെ നിലപാടിനെതിരെ ലത്തീന്‍ സഭാ നേതൃത്വം.

തിരുവനന്തപുരം: അടിമലത്തുറയില്‍ കടല്‍ത്തീരം കയ്യേറി മത്സ്യതൊഴിലാളികള്‍ക്ക് ഭൂമി മുറിച്ച്‌ വിറ്റ പള്ളിക്കമ്മിറ്റിയുടെ നിലപാടിനെതിരെ ലത്തീന്‍ സഭാ നേതൃത്വം രംഗത്ത് . കടല്‍ത്തീരം കയ്യേറി ഭൂമി വില്‍പ്പനയും എതിര്‍പ്പുന്നയിച്ചവര്‍ക്ക്...

Read more
Page 191 of 210 1 190 191 192 210

RECENTNEWS