Monday, October 7, 2024

Trivandrum

വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്: ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ്‌.

തിരുവനന്തപുരം: വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ ചികിത്സ നല്‍കുന്നതിനെക്കുറിച്ച്‌ കേന്ദ്ര മന്ത്രി...

Read more

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌ മണി അന്തരിച്ചു.

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം...

Read more

വട്ടിയൂർക്കാവിൽ ക്ഷേത്രകമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവർത്തകരെയും കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം.

വട്ടിയൂർക്കാവ്: ക്ഷേത്രകമ്മിറ്റി ഓഫീസിൽ വലിച്ചുകയറ്റി ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവർത്തകരെയും മർദിച്ചു കൊലപ്പെടുത്താൻ ശ്രമം. സിപിഐ എം കാവല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വട്ടിയൂർക്കാവ് മേഖലാ സെക്രട്ടറിയുമായ നിധീഷ്...

Read more

സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ...

Read more

സൈബര്‍ഡോം ആസ്ഥാനത്ത് പരാതിക്കാരെ സ്വീകരിച്ചും ആശയവിനിമയം നടത്തിയും സജീവമായാ കെ–ബോട്ട റോബോട്ടിനെ ചാക്കില്‍കെട്ടി മൂലക്കിട്ട് മനോരമ,

തിരുവനന്തപുരം : ചാക്കിൽകെട്ടി മൂലക്കിട്ടെന്ന്‌ മനോരമ പത്രം ആക്ഷേപിച്ച കെ–-ബോട്ട്‌ റോബോട്ട്‌ ടെക്‌നോപാർക്കിലെ കേരള പൊലീസിന്റെ സൈബർഡോം ആസ്ഥാനത്ത്‌ സജീവമായുണ്ട്‌. അവിടെയെത്തുന്നവരെ സ്വീകരിച്ചും ആശയവിനിമയം നടത്തിയും റോബോട്ട്‌...

Read more

ആര്‍എസ്‌എസ് വിരുദ്ധതയല്ല, കോണ്‍ഗ്രസിന് പ്രധാന്യം കമ്മ്യൂണിസ്റ്റ് വിരുദ്ധത; കേരളത്തില്‍ ആര്‍എസ്‌എസും ഇസ്ലാമിക മതമൗലിക വാദികളും ധ്രുവീകരണത്തിനു ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരേയും ആര്‍എസ്‌എസിനും ഇസ്ലാമിക മതമൗലികവാദികള്‍ക്കുമെതിരേയും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് കോടിയേരിയുടെ പ്രതികരണം. ആര്‍എസ്‌എസ്...

Read more

വെടിയുണ്ട കാണാതായ സംഭവം അത്രവലിയ കാര്യമല്ല .കാല കാലങ്ങളായി സംഭവിയ്ക്കുന്ന കാര്യം.. ഡിജിപി ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവം അത്രവലിയ കാര്യമല്ല …കാല കാലങ്ങളായി സംഭവിയ്ക്കുന്ന കാര്യം.. ഡിജിപി ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ്...

Read more

പാലാരിവട്ടം കേസിൽ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പറയാനുള്ളതെല്ലാം പറഞ്ഞെന്ന് ഇബ്രാഹിം കുഞ്ഞ്.

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം...

Read more

വിഎസ്സിന്‍റെ ആരോഗ്യനിലയെക്കുറിച്ച്‌ വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുന്‍മുഖ്യ മന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയെക്കുറിച്ചു പരത്തുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി. വിഎസ്സിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍...

Read more

മു​ന്‍​ക​രു​ത​ല്‍ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ള്‍​ച്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കു​മെ​ന്ന് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ല്‍ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വും പ്ര​ള​യ​ത്തി​ല്‍ മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി...

Read more

പൊലീസിന്റെ തോക്കുകള്‍ കാണാതായ കേസ്; തിങ്കളാഴ്ച ത​ച്ച​ങ്ക​രിയുടെ മേല്‍നോട്ടത്തില്‍ ക്രൈം​ബ്രാ​ഞ്ച് അന്വേഷണം.

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. തോക്കുകള്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും. ടോമിന്‍ തച്ചങ്കരിയുടെ...

Read more

കെഎസ്‌ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; യൂണിറ്റിന് 10 പൈസ വീതമാണ് വര്‍ധന

കൊച്ചി: കെഎസ്‌ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വര്‍ധിപ്പിക്കുന്നത്. ഇത് സര്‍ചാര്‍ജായി ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ആണ് ശുപാര്‍ശ ചെയ്തത്....

Read more
Page 190 of 210 1 189 190 191 210

RECENTNEWS