Monday, October 7, 2024

Trivandrum

സുരേന്ദ്രൻ സ്ഥാനമേറ്റു; ബിജെപിയിൽ പുതുയുഗ പിറവിയെന്ന് വി മുരളീധരൻ, കുമ്മനമടക്കം പ്രമുഖർ വിട്ടുനിന്നു, ഉൾപ്പാർട്ടി കലാപം പുതിയ തലത്തിലേക്ക്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതല ഏറ്റു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കൽ ചടങ്ങ്. ബിജെപിയുടെ പുതുയുഗത്തിന്‍റെ തുടക്കമാണെന്നായിരുന്നു...

Read more

താമസമില്ലാത്ത വീടുകള്‍ ടൂറിസ്റ്റ് ഹോംസ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം...

Read more

ആനക്കൊമ്പ്; മോഹന്‍ലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ തയാറെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. മോഹന്‍ലാലിന്‍റെ അപേക്ഷയെ തുടര്‍ന്നാണ്...

Read more

ട്രംപ് ഇന്ത്യയിലെത്തുന്നത് ആ ചോരക്കരയുടെ മണം ഉണങ്ങും മുമ്പ് അമേരിക്കൻ നീക്കം ഇന്ത്യയെ ജൂനിയർ പാർട്ണറാക്കൽ, മോദിക്കും ട്രംപിനുമെതിരെ വിമര്‍ശനവുമായി കോടിയേരി.

തിരുവനന്തപുരം: കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വംനല്‍കുന്ന ട്രംപിനെ കുറിതൊട്ട് സ്വീകരിക്കുന്നു. പ്രധാനമന്ത്രിയെയും ട്രംപിനെയും വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ...

Read more

കുട്ടികളുമായി ഒളിച്ചോടിയ വീട്ടമ്മയും യുവാവും ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ.

തിരുവനന്തപുരം: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയെയും കാമുകനെയും പശ്ചിമബംഗാളിലെ മുർഷിദാബാദിലുള്ള ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ദംഗലിൽനിന്ന് പോലീസ് പിടികൂടി. തൊളിക്കോട് സ്വദേശിയായ 36-കാരിയെയും...

Read more

ലോക കേരളസഭ: ഭക്ഷണബില്ലിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്

തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികള്‍ക്കായി ചെലവഴിച്ച ഭക്ഷണബില്ലിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. സര്‍ക്കാരിനെ ഔദ്യോഗികമായി ഈ വിവരം റാവിസ് ഗ്രൂപ്പ് അറിയിച്ചു. പ്രതിനിധികള്‍ക്ക് മാത്രമായി 59...

Read more

പിണറായി സർക്കാരിന്റെ പുതിയ പദ്ധതി: പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിര്‍മ്മിക്കും; ഭൂമി കണ്ടെത്താന്‍ നിര്‍ദേശം.

തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന്...

Read more

താനൊരു വിഐപി അല്ല, എന്നാൽ കിട്ടിയത് വിഐപി ചികിത്സ, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്.

തിരുവനന്തപുരം: തന്നെ സ്‌നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന്...

Read more

ഡിജിപിക്കും പൊലീസിലെ ഉന്നതർക്കുമുള്ള വില്ല നിർമാണത്തിൽ ചട്ടലംഘനം; നിർമാണച്ചുമതല കരിമ്പട്ടികയിൽപ്പെട്ട സ്ഥാപനത്തിന്.

തിരുവനന്തപുരം: ഡിജിപിയുടെത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വില്ലകൾ നിർമ്മിച്ചത് പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷൻ കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനി. ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽപ്പെടുത്തി കോർപ്പറേഷൻ എംഡി പുറത്തിറക്കിയ ഉത്തരവ്...

Read more

എല്ലാം നുണവെടികൾ: തോക്കുകള്‍ കാണാതായിട്ടില്ല,​ സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്.

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകള്‍ കാണാതായത് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രെംബ്രാഞ്ച് കണ്ടെത്തല്‍ ശരിവച്ചു. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്...

Read more

ശബരിമല: വിശാല ബെഞ്ചിനോട് വിയോജിക്കുന്നു,യുവതി പ്രവേശന വിധിക്കൊപ്പമാണ് സിപിഎം, കേന്ദ്രകമ്മിറ്റി റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാർട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച...

Read more

ഒന്നര വര്‍ഷത്തിനിടെ ഒരു കോള്‍ പോലുമില്ല: രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍. പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോവാനും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനും മുല്ലപ്പള്ളി ശ്രമിക്കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.സംഘടനാകാര്യങ്ങളില്‍ സജീവമാകുന്നില്ലെന്ന് കെ.സുധാകരന്‍ വിമര്‍ശനം...

Read more
Page 189 of 210 1 188 189 190 210

RECENTNEWS