Monday, October 7, 2024

Trivandrum

കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍.

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയില്‍ സിനിയെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിനിയുടെ ഭര്‍ത്താവ്...

Read more

പെരിയ ഇരട്ടക്കൊല നിയമസഭയിൽ ആളിക്കത്തി, സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഉറച്ച് മുഖ്യമന്ത്രി, വാഗ്‌വാദം പോർവിളിയായി: പ്രതിപക്ഷം ഇറങ്ങിപ്പോയി.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതേ ചൊല്ലി നിയമസഭയില്‍ കടുത്തവാഗ്‌വാദം നടന്നു. അടിയന്തര പ്രമേയത്തിന് അനുമതി...

Read more

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ നല്‍കിയില്ല; ബി.ജെ.പി പ്രസിഡണ്ട് കെ.സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന: ചട്ടം വിട്ട് കളിവേണ്ടെന്നും മുന്നറിയിപ്പ്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ബി.ജെ.പിയ്ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അന്ത്യശാസന. എത്രയും വേഗം കമ്മീഷന്...

Read more

അവരോട് ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല,പൗരത്വവും ചോദിച്ചില്ല ..; ചോദിച്ചത് തലചായ്ക്കാന്‍ ഇടമുണ്ടോന്ന്’…

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലൈഫ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്....

Read more

കേരളത്തിലാകെ പ്രത്യാശയുടെ പാലുകാച്ചൽ,നാടാകെ വലിയ സന്തോഷം; ആത്‌മനിർവൃതിയുടെ നിമിഷം പങ്കിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘ഇന്ന്‌ നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്‌ . അതാണ്‌ ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‌‘ മുഖ്യമന്ത്രി പിണറായി വിജയൻ.ലൈഫ്‌ ഭവന പദ്ധതിയിൽ കരകുളത്ത്‌ ഏണിക്കരയിൽ...

Read more

പാലാരിവട്ടത്തിൽ വട്ടംകറങ്ങി മുൻമന്ത്രി; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച്...

Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ ഒന്നരകിലോ സ്വർണം പിടിച്ചു; ജ്യൂസറിൽ സ്വർണവുമായി കാസർകോട് സ്വദേശിയും പിടിയിൽ.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. എയർ ഫ്രയറിന്റെ മെറ്റൽ ഡിസ്കിനുളളിൽ ഒളിപ്പിച്ചു കടത്തിയ ഒന്നേകാൽ കിലോ 24 കാരറ്റ് സ്വർണ്ണമാണ്‌ പിടിച്ചത്‌....

Read more

ബിജെപിയില്‍ രാജി തുടരുന്നു; കുണ്ടാറിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന സമിതിയംഗവും രാജിവെച്ചു

തിരുവനന്തപുരം: സംഘടനാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതിനെചൊല്ലി ബിജെപിയില്‍ രാജി തുടരുന്നു. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് പൊട്ടിത്തെറി. യുവമോര്‍ച്ച സംസ്ഥാന...

Read more

‘ലൈഫിൽ ’ 2 ലക്ഷം വീടുകൾ ; പൂർത്തീകരണ പ്രഖ്യാപനം 29ന്‌ മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക, ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തിനായി തുടങ്ങിയ ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകളാണ്‌ പൂർത്തിയായതെന്ന്‌ മുഖ്യമന്ത്രി പിണറായി...

Read more

ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനും ഇനി കടലാസ് അപേക്ഷകള്‍ വേണ്ട ; പരിഷ്‌കാരത്തിനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : കടലാസ് അപേക്ഷാ ഫോമുകള്‍ കഴിയുന്നത്ര ഒഴിവാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കടലാസ് അപേക്ഷാ ഫോമുകള്‍ കഴിവതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ വകുപ്പ് ഓഫീസുകള്‍ക്ക്...

Read more

കച്ചവടം കൊഴുത്തപ്പോൾ വിദ്യാർത്ഥികളെ മറന്നു, കൊച്ചിയില്‍ സി ബി എസ് സി പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍; കാസർകോട്ടും സമാനസംഭവങ്ങൾ പ്രതിഷേധം ഇരമ്പുന്നു.

കൊച്ചി: സ്വകാര്യ മാനേജ്‌മെന്റുകൾ നിയന്ത്രിക്കുന്ന തട്ടിക്കൂട്ട് സി.ബി എസ് സി.സ്‌കൂളുകളി ൽ നടമാടുന്ന കൊടിയ വിദ്യാർത്ഥി ചൂഷണങ്ങളുടെ പരമ്പര തുടരുന്നതിനിടയിൽ വിദ്യാർഥികൾക്ക് പത്താം ക്‌ളാസ് പരീക്ഷ പോലും...

Read more

വിഴിഞ്ഞത്ത് നടുറോഡിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു, ഓട്ടോ ഡ്രൈവർക്കെതിരെ വധശ്രമക്കേസ്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്ക് എതിരെ കേസെടുത്തു. മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് കണ്ടെത്തി, മൊഴിയെടുക്കുകയായിരുന്നു....

Read more
Page 188 of 210 1 187 188 189 210

RECENTNEWS