Monday, October 7, 2024

Trivandrum

ജലീലിൻറെ വിവാദ അദാലത്ത് നിയമവിരുദ്ധം , മേലിൽ ചട്ടങ്ങൾ പാലിച്ചിരിക്കണമെന്ന് മന്ത്രിയെ ഉപദേശിച്ച് ഗവർണർ

തിരുവനന്തപുരം: സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്ത് ഫയൽ അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

Read more

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയ്ക്ക് സുപ്രീംകോടതി സ്‌റ്റേ

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക തയ്യാറക്കേണ്ടത് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികാ ക്രമപ്രകാരമാണെന്ന കേരളാ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി....

Read more

നടപടിയെടുത്താന്‍ പണിമുടക്കും, പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍.തലസ്ഥാനത്ത് തിരക്കിട്ട ചർച്ച,രംഗം വീക്ഷിച്ച് എ.കെ.ജി.സെന്റർ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരത്തിന്‍റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണിയനുകള്‍. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകള്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ...

Read more

നിർമിച്ചത്‌ 6469 വീട്‌ മാത്രമെന്ന്‌ രേഖ ; ഉമ്മൻചാണ്ടിയുടെ മറുപടി തിരിഞ്ഞുകൊത്തുന്നു

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാരിന്റെകാലത്ത്‌ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത്‌ പണിതത്‌ 6469 വീട്‌മാത്രം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ ചോദ്യത്തിന്‌ മറുപടിയായി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ്‌...

Read more

മോഹൻലാൽ അകപ്പെട്ട ആനക്കൊമ്പ് കേസ്: ആഭ്യന്തര വകുപ്പും വനം വകുപ്പും കൊമ്പുകോർക്കുന്നു കേസ് പിൻവലിച്ചതിൽ അതൃപ്തിയുമായി വനംമന്ത്രി രാജു.

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ്സെക്രട്ടറി അനുമതി നല്‍കിയതില്‍ വനം വകുപ്പ് ഇടയുന്നു. തങ്ങളോടു ചോദിക്കാതെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍...

Read more

കെഎസ്ആര്‍ടിസി സമരം സഭയിൽ രാഷ്ട്രീയപ്പോരായി; മരിച്ച സുരേന്ദ്രൻ സിപിഎം അനുഭാവിയെന്ന് കടകംപള്ളി, മിന്നൽപണിമുടക്ക് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി.

തിരുവനന്തപുരം: മണിക്കൂറുകളോളം തലസ്ഥാന നഗരം സ്തംഭിപ്പിക്കുകയും ഒരാളുടെ മരണത്തിന് വരെ കാരണമാകുകയും ചെയ്ത കെഎസ്ആര്‍ടിസി മിന്നൽ പണിമുടക്കിനെ ചൊല്ലി നിയമസഭയിൽ ബഹളം. സമരം നോക്കി നിന്ന സര്‍ക്കാര്‍...

Read more

വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യം തകർക്കും , സെന്‍കുമാര്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും , രണ്ടും കൽപ്പിച്ച് സുഭാഷ് വാസു

വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യം തകർക്കും , സെന്‍കുമാര്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും , രണ്ടും കൽപ്പിച്ച് സുഭാഷ് വാസു ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സുഭാഷ്...

Read more

നിയമസഭയില്‍ എടാ പോടാ വിളി വേണ്ട; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസനായും മുന്നറിയിപ്പും.

തിരുവനന്തപുരം: നിയമസഭയിൽ 'എടാ പോടാ' വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. എടാ പോടാ വിളിയൊന്നും നിയമസഭയിൽ വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍ പറഞ്ഞു....

Read more

റോഡുകൾ സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ക്കും ഇനി എട്ട് മണിക്കൂര്‍ ഡ്യൂട്ടി; പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് കാസര്‍കോട്-മംഗലാപുരം റൂട്ടില്‍.

തിരുവനന്തപുരം: ഡ്രൈവര്‍മാര്‍ എട്ടുമണിക്കൂറില്‍ക്കൂടുതല്‍ ജോലിചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനമായെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിത്തുടങ്ങും. കെ.എസ്.ആര്‍.ടി.സി. ബസില്‍ മാത്രമല്ല, എല്ലാ വാഹനങ്ങളിലും ഇത്...

Read more

തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്‌ആ​ര്‍​ടി​സി സ​മ​രത്തിന്‍റെ ഇര: യാ​ത്ര​ക്കാ​ര​ന്‍ കു​ഴ​ഞ്ഞു​ വീ​ണ് മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ല്‍ സ​മ​രം നാ​ലു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട​പ്പോ​ള്‍ ബ​സ് കാ​ത്തു നി​ന്ന് ത​ള​ര്‍​ന്ന് കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കടകം​പ​ള്ളി സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍...

Read more

മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി; പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിക്കരുതെന്നും മുന്നറിയിപ്പ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത് . പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാൽ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡിവൈഎഫ്ഐ സംസ്ഥാന...

Read more

എന്തും വിളിച്ചു പറയാന്‍ നിയമസഭ ചന്തയല്ല ,ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം; : ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ 'കള്ളറാസ്‌കല്‍' പ്രയോഗത്തിനെതിരെ മന്ത്രി ഇപി ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം....

Read more
Page 187 of 210 1 186 187 188 210

RECENTNEWS