Monday, October 7, 2024

Trivandrum

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്നത് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി; മന്ത്രി ഷൈലജ ടീച്ചര്‍

തിരുവനന്തപുരം: മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്നത് സംസ്ഥാനത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായ ബന്ധപ്പെടണമെന്നും മന്ത്രി...

Read more

ടച്ചിങ്‌സ് വാങ്ങുമോള്‍ വെവ്വേറെ വാങ്ങുക. ഷെയറിട്ട് അടിക്കുന്നവര്‍ പണം വാങ്ങുന്നതിനും മുന്‍പും ശേഷവും കൈ വൃത്തിയായി കഴുകുക.കൊറോണകാലത്ത് കുടിയന്മാര്‍ക്കായി പത്ത് കല്പനകള്‍; കുറിപ്പ് വൈറല്‍

തിരുവനന്തപുരം: എന്തിലും ഏതിലും നര്‍മ്മം കണ്ടെത്താന്‍ മിടുക്കരാണ് മലയാളികള്‍. ഈ കൊറോണക്കാലത്തും വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി നര്‍മ്മം നിറക്കുകയാണ് ചിലര്‍. കുടിയന്മ്മാര്‍ക്കുള്ള പത്തു കല്‍പ്പനകള്‍ എന്നപേരില്‍ പ്രചരിപ്പിക്കുന്ന ഒരു...

Read more

ശബരിമലയില്‍ പതിവ് പൂജകള്‍ മാത്രം ,ദര്‍ശനത്തിന് നിയന്ത്രണം ഭക്തജനങ്ങള്‍ എത്തരുതെന്ന് അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി...

Read more

കൊവിഡ് ജാഗ്രത ശക്തമാകുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ മുതല്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടും

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ്, മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഈ...

Read more

മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവം : പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവം , പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍. സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്....

Read more

കൊറോണപ്പേടിയിൽ അമർന്ന് കേരളം, പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍, ജാഗ്രതാ മുന്നറിയിപ്പ് ലംഘിച്ചാൽ കേസെടുക്കുമെന്ന് കാസർകോട് പോലീസ്.

തിരുവനന്തപുരം: പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍....

Read more

മുന്നറിയിപ്പ് ലംഘിച്ച് പൊങ്കാലയിടാന്‍ വിദേശികൾ; സ്വകാര്യ ഹോട്ടലിനെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി.

തിരുവനന്തപുരം: സർക്കാർ നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ആറ് പേരുടെ സംഘമാണ് എത്തിയത്. ഇവരെ തിരിച്ചയതായി മന്ത്രി കടകംപള്ളി...

Read more

കോവിഡ്‌ 19- പനിയും ചുമയും ഉള്ളവർ ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ പോകരുത്‌; പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ കൊറോണ സ്ഥിരീകരിച്ചു, അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ...

Read more

ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് നല്‍കിയ പരാതിയില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം. ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി സംസ്ഥാന ജനറല്‍...

Read more

വനിതാ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തലസ്ഥാനത്ത് സ്ത്രീകളുടെ രാത്രി നടത്തം

തിരുവനന്തപുരം: വനിതാ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തലസ്ഥാനത്ത് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കം നിരവധി സ്ത്രീകളാണ് വനിതാ ശിശുവികസന വകുപ്പിന്റെ...

Read more

അന്താരാഷ്ട്ര വനിതാദിനത്തില്‍ ട്രെയിന്‍ ഓടിയ്ക്കുന്നത് വനിതകള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ആദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എട്ടിനു രാവിലെ 10.15ന് എറണാകുളത്ത്...

Read more

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഉറങ്ങി കിടന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; പോലിസ് അന്വേഷണം വ്യാപിപ്പിച്ചു.

തിരുവനന്തപുരം: തമലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കരമന പോലിസ് കേസെടുത്ത് അന്വേേഷണം ആരംഭിച്ചു. പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാന്‍...

Read more
Page 186 of 210 1 185 186 187 210

RECENTNEWS