Monday, October 7, 2024

Trivandrum

ഇവിടെ ടീച്ചറും കുട്ടികളുമില്ല, മന്ത്രിയും എംഎല്‍എമാരുമാണ്, ചീപ്പായി കാണരുത്; ആരോഗ്യമന്ത്രിയോട് അഭ്യർത്ഥിച്ച് മുനീര്‍.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തില്‍ വൈകാരികമായി പ്രതികരിച്ച ആരോഗ്യമന്ത്രിയ്ക്ക് മറുപടി നല്‍കി മുനീര്‍. കൊവിഡ് 19 ല്‍ പ്രത്യേക ചര്‍ച്ച നടത്തുന്നതിനിടെയാണ് നിയമസഭയില്‍ മുനീറിന്‍റെ പ്രതികരണം. നിയമസഭയില്‍...

Read more

സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം; ചില്ലു വാതിലുകൾ തകർത്തു, അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം.വ്യാഴാഴ്ച ഉച്ചയ്ക്ക് കാട്ടാക്കട അഭിരാമി ബാർ ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്. അഞ്ചംഗ സംഘമാണ് ഹോട്ടൽ അടിച്ചു തകർത്തത്....

Read more

പക്ഷിപ്പനി: ബു​ള്‍​സ്​​ഐ പോ​ലു​ള്ള പ​കു​തി വേ​വി​ച്ച മു​ട്ട​ക​ളും മാം​സ​വും ക​ഴി​ക്ക​രു​ത്, 60 ഡി​ഗ്രി ചൂ​ടി​ല്‍ വേവിച്ചത് കഴിക്കാം, ആശങ്കവേണ്ടെന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്.

തി​രു​വ​ന​ന്ത​പു​രം: പ​ക്ഷി​പ്പ​നി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്ഥിരീകരിച്ചതോടെ ആശങ്കയിലായ ജനങ്ങള്‍ക്ക് ആശ്വാസവുമായി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പക്ഷിപ്പനി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക വേണ്ടെ​ന്ന്​...

Read more

നാട്ടിലെത്താന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്ബി എം.എല്‍.എ മുഹ്സിന്റെ ഭാര്യയും, കേന്ദ്ര സര്‍ക്കാര്‍ അല്പം കൂടി മനുഷ്യത്വം കാണിക്കണമെന്നും പി.സി.ജോര്‍ജ്

തിരുവനന്തപുരം: നാട്ടിലെത്താന്‍ കഴിയാതെ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്ബി എം.എല്‍.എ മുഹ്‌സിന്റെ ഭാര്യയും. പി.സി.ജോര്‍ജാണ് ഇക്കാര്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ മുഹ്‌സിന്റെ വേദന കേട്ടു താന്‍ മടുത്തു, ഇപ്പോള്‍...

Read more

ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടത്?.മാഹാമാരി വരുമ്‌ബോള്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണ്ടതല്ലേ.ഏത് മുന്നണിയാണ് ഏത് പാര്‍ട്ടിയാണ് എന്നൊക്കെയാണോ നോക്കേണ്ടത്.പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രശ്നം കൈകാര്യം ചെയ്യുന്നത് സര്‍ക്കാരിന്റെ യശസ് കൂടിപ്പോവുമെന്ന് പ്രതിപക്ഷം ചര്‍ച്ച ചെയ്തതായി അറിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ മഹാമാരിക്ക് തള്ളിവിട്ടുകൊടുക്കുകയാണോ വേണ്ടതെന്നും...

Read more

സംസ്ഥാനത്ത് പുതുതായി രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക്കും ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന്...

Read more

രണ്ടാഴ്ച മുൻപ് ഇറ്റലിക്കാർ കൊട്ടാരത്തിലെത്തി കോവിഡ്-19 ൽ കുടുങ്ങി പദ്മനാഭപുരം കൊട്ടാരം,​ അടച്ചിടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: നിരവധി വിദേശികളെത്തുന്ന പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്-19 ഭീതി. ഫെബ്രുവരി 28ന് ഇറ്റലിക്കാരായ 17 പേർ കൊട്ടാരം സന്ദർശിച്ചിരുന്നതായി കണ്ടെത്തി. വിദേശികളെത്തുന്ന സീസണായതിനാൽ നിരവധി പേർ കൊട്ടാരം...

Read more

കൊറോണക്കിടയിൽ തറ രാഷ്ട്രീയം ,യു ഡി എഫിൻറെ സമനിലതെറ്റി ,ഭൂലോക ദുരന്തമായി ചെന്നിത്തല , ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയെന്നും പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ‘പ്രതി’പക്ഷ നേതാവ്

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങളെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്....

Read more

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും നല്‍കണം; നിയമാനുസൃതമായ അവധി ദിനങ്ങള്‍ ലഭ്യമാക്കണം; സര്‍ക്കുലറുമായി തൊഴില്‍ വകുപ്പ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും...

Read more

തിരുവനന്തപുരത്തും പാലക്കാട്ടും പക്ഷികള്‍ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പക്ഷിപ്പനി ഭീതിയും പടരുന്നു ,കോഴിവ്യവസായത്തിന് വൻ തിരിച്ചടി

തിരുവനന്തപുരത്തും പാലക്കാട്ടും പക്ഷികള്‍ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പക്ഷിപ്പനി ഭീതിയും പടരുന്നു ,കോഴിവ്യവസായത്തിന് വൻ തിരിച്ചടി തിരുവനന്തപുരം: കോവിഡ് 19 രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്നു...

Read more

ഇതാരോട് പറയും,കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നേതാവിന് പണിയില്ല പോലും ഉള്ളില്‍ കാക്കിനിക്കര്‍, പുറത്ത് മൂവര്‍ണക്കൊടി; ബിജെപി പ്രലോഭനത്തെ നേരിടാന്‍ നേതാക്കള്‍ക്ക് പോലും സാധിക്കുന്നില്ല’ പരിഹസിച്ച് തോമസ്‌ഐസക്ക്

തിരുവനന്തപുരം:കൂറുമാറ്റി ഭരണം പിടിക്കാനുള്ള ബിജെപിയുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാക്കള്‍ക്കുപോലും സാധിക്കുന്നില്ലെന്ന് ടി എം തോമസ് ഐസക്. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനത്തിനു മീതേയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയ...

Read more

കൊവിഡ് 19; തിരുവനന്തപുരത്ത് കോടതിയിലും നിയന്ത്രണം, അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിക്കും,

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ഭീതി ഇതിനോടകം സംസ്ഥാനത്ത് നിറഞ്ഞു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തീയ്യേറ്ററുകളും സ്‌കൂളുകളും മറ്റും അടച്ചു. പലയിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ കോടതി...

Read more
Page 185 of 210 1 184 185 186 210

RECENTNEWS