Monday, October 7, 2024

Trivandrum

കൊറോണ ഭീതിയില്‍ വി.മുരളീധരന്‍; ശ്രീചിത്രയില്‍ നിന്ന് വിശദീകരണം തേടി, ട്രോളുകൾ പ്രചരിക്കുന്നു. ഗോമൂത്രം കുടിക്കണമെന്ന് ഉപദേശം.

തിരുവനന്തപുരം: ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടി. ശനിയാഴ്ച ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വി. മുരളീധരന്‍ ശ്രീചിത്ര...

Read more

പൊലീസിലെ വെടിയുണ്ട വിവാദം: എസ്ഐ റെജി ബാലചന്ദ്രൻ ജാമ്യ ഹർജി നൽകി.

തിരുവനന്തപുരം: പൊലീസിലെ വെടിയുണ്ട കാണാതായ സംഭവത്തിൽ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. അന്വേഷണവുമായി സഹകരിച്ചുവെന്നും സാക്ഷികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ...

Read more

ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; വിടുതല്‍ ഹരജി തള്ളി;തെളിവുകൾ ഉണ്ട്, വിചാരണ നേരിടണം.

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹരജി കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍ കോടതി...

Read more

ആരാധകരുടെ പേരിൽ കോപ്രായങ്ങൾ അനുവദിക്കില്ല, ആവർത്തിച്ചാൽ നേരിടും, രജിത് കുമാറിനൊരുക്കിയ സ്വീകരണത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി.

തിരുവനന്തപുരം: ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന് വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍...

Read more

പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവല്ല, യു.പിയിലെ ആശുപത്രിയാണ്; ഗോണ്ട ആശുപത്രിൽ ‘റൗണ്ട്‌സിനിറങ്ങിയ’ നായകളുടെ വീഡിയോ പങ്കുവെച്ച് സന്ദീപാനന്ദ ഗിരി.

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ആശുപത്രിക്കുള്ളിലൂടെ നടക്കുന്ന നായകളുടെ വീഡിയോ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ‘കണ്ണൂര്‍ പറശ്ശിനികടവ് മുത്തപ്പന്‍ കാവല്ല, യു.പിയിലെ ആശുപത്രിയാണ്’ എന്ന തലക്കെട്ടിലാണ്...

Read more

കൊവിഡില്‍ കുലുങ്ങാതെ മദ്യവിപണി; ബെവ്കോയില്‍ പ്രതിദിന വരുമാനം 40 കോടി.

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നും ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കിയിട്ടുണ്ടെന്നും...

Read more

കൊവിഡ് 19; ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ; തിരുവന്തപുരത്ത് കടുത്ത നിയന്ത്രണം; മാളുകളും ബീച്ചുകളും അടച്ചിടും.

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജി. ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത്...

Read more

ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്തി കെട്ടിത്തൂങ്ങി ജീവനൊടുക്കി ,മൃതദേഹങ്ങള്‍ കണ്ടത്തിയത് വാടക വീട്ടില്‍

തിരുവനന്തപുരം: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ വാടക വീട്ടിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂർ എസ്.എൻ പബ്ലിക് ലൈബ്രറിക്ക് സമീപം തേറമ്മൽ വീട്ടിൽ താമസിക്കുന്ന...

Read more

നാടക കമ്പനിയുടെ വാഹനത്തിന് ഈടാക്കിയ പിഴ 500 രൂപ മാത്രം, ഉദ്യോഗസ്ഥ‍ർക്കെതിരെ നടപടിയെന്നും മന്ത്രി.

തിരുവനന്തപുരം: നാടക കമ്പനിയുടെ വാഹനത്തിന് 24000 രൂപ പിഴ ചുമത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിയമസഭയിലാണ് മന്ത്രിയുടെ മറുപടി. വെറും 500 രൂപ മാത്രമാണ് പിഴ...

Read more

ചെന്നിത്തല, എം.കെ മുനീർ പിന്നാലെ മുല്ലപ്പള്ളിയും, ആക്രമണം ശക്തമാക്കി പ്രതിപക്ഷം, കേരളത്തിൽ കൊവിഡ്‌ കടന്നുവരാൻ അന്തരീക്ഷം ഒരുക്കിയത് പിണറായി സർക്കാരെന്ന് കെ.പി.സി.സി പ്രസിഡണ്ട്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭരണപരാജയം പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയം കൊണ്ടാണ് നിയമസഭാ സമ്മേളനം ഉപേക്ഷിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ നടക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ്...

Read more

പ്രതിപക്ഷ കസേരയുടെ മഹത്വം ലീഗ് നേതാവ് മുനീറിന് തിരിഞ്ഞത് അക്ബറിന്റെ സിംഹാസനത്തില്‍ മൂട്ട കയറിയിരുന്നത് ഓര്‍ത്തിട്ടാണോ… പുട്ടിയും പൗഡറുമിട്ട് ഡൈ ചെയ്തല്ല ടീച്ചറമ്മയായത്; സഭയിൽ പരിഹാസം ചൊരിഞ്ഞ് ജനീഷ് കുമാര്‍.

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനീഷ് കുമാര്‍ എം.എല്‍.എ. പ്രതിപക്ഷ നേതാവിന്റെ കസേരയുടെ മഹത്വം എം.കെ മുനീര്‍ വിശദീകരിച്ചു....

Read more

വളരെ സമര്‍ഥമായി നാം ഒന്നാം ഘട്ടം വിജയിച്ചു; പ്രതിപക്ഷം ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു: ആരോഗ്യമന്ത്രി കെ.കെ ശൈലജ.

തിരുവനന്തപുരം: ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യരുതെന്ന് പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രി കെ കെ ശൈലജ. പഴുതടച്ച നടപടികളാണ് എടുത്തിരിക്കുന്നതെന്നും, എന്നാൽ എല്ലാ പഴുതുകളും അടയ്ക്കാൻ പ്രതിപക്ഷത്തിന്റെ...

Read more
Page 184 of 210 1 183 184 185 210

RECENTNEWS