Monday, October 7, 2024

Trivandrum

മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ടെന്ന് ടിക്ടോക് വീഡിയോ: പ്രമുഖ വ്ലോഗര്‍ അറസ്റ്റിൽ.

തിരുവനന്തപുരം: കൊവിഡ് 19 വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മദ്യപാനം നല്ലതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് പ്രമുഖ വ്ലോഗര്‍ അറസ്റ്റില്‍. വ്ലോഗറും മാധ്യമപ്രവര്‍ത്തകനുമായ തിരുവനന്തപുരം കരുമം ഇടഗ്രാമം...

Read more

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; വരുമാനം ലഭിക്കാന്‍ വലിയ ജനവിഭാഗത്തെ കരുവാക്കുന്നു, സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് വരുമാനം...

Read more

മുത്തൂറ്റ്; സിഐടിയു സമരത്തിനെതിരെ ജീവനക്കാരുടെ അസോസിയേഷന്‍.

തിരുവനന്തപുരം: സിഐടിയു സമരത്തിനെതിരെ മുത്തൂറ്റ് ജീവനക്കാരുടെ അസോസിയേഷൻ രംഗത്ത്. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും എം സ്വരാജ് എംഎൽഎയും ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു....

Read more

ഇതോടെ എല്ലാം അവസാനിക്കുന്നില്ല; വിദേശികളോട് മോശമായി പെരുമാറരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് ആശാസ്യകരമല്ലാത്ത പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി...

Read more

കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി.

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ പ്രത്യേക...

Read more

മ​ദ്യ​ശാ​ല​ക​ള്‍ പൂ​ട്ടി​ല്ല, തി​ര​ക്ക് കു​റ​യ്ക്കും; പു​തി​യ ക്ര​മീ​ക​ര​ണ​വു​മാ​യി സ​ര്‍​ക്കാ​ര്‍.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ ത​ള്ളി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​നാ​ണ് ബി​വ​റേ​ജ് ഔട്ട്‌ലെറ്റു​ക​ളും ബാ​റു​ക​ളും അ​ട​യ്ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം...

Read more

തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. പറകോണം ചാരുവിള വീട്ടിൽ മനു- അനു ദമ്പതികളുടെ മകൻ ആദിയാണ് മരിച്ചത്. മതാപിതാക്കൾക്കൊപ്പം സഞ്ചരിക്കവെ രാത്രി...

Read more

ആനന്ദം നൽകുന്നത് പുസ്തകങ്ങൾ; പൊൻമുടി യാത്ര വിവാദമാക്കരുതെന്ന് ഗവർണർ.

തിരുവനന്തപുരം: കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, പൊൻമുടി അവധി ആഘോഷ വിവാദം മറുപടി അർഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍...

Read more

കൊറോണ: കേന്ദ്രമന്ത്രി വി.മുരളീധരന് പിന്നാലെ ബി ജെ പി നേതാവ് വി.വി.രാജേഷും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ബിജെപി നേതാവ് വി.വി.രാജേഷ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം നിരീക്ഷണത്തിലായതിന് പിന്നാലെയാണ് വിവി രാജേഷും സ്വയം ക്വാറന്റൈനില്‍...

Read more

ഇറക്കുമതി ചെയ്‌ത ഭക്ഷ്യവസ്‌തുക്കളെ കോവിഡ് 19 ബാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു: മന്ത്രി കെ.കെ ശൈലജ.

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...

Read more

നാലുവര്‍ഷം മുന്‍പ് നടന്ന 13കാരന്റെ മരണം കൊലപാതകം; കളിയിക്കാവിളയിൽ മാതാവും സുഹൃത്തും അറസ്റ്റില്‍.

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് പതിമൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശേഷം മാതാവും ബന്ധുവും അറസ്റ്റില്‍. കളിയിക്കാവിള മലയടി അല്ലച്ചിനാംവിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള...

Read more

കൊവിഡ് നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് നിര്‍ദ്ദേശങ്ങളുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ്...

Read more
Page 183 of 210 1 182 183 184 210

RECENTNEWS