Wednesday, October 9, 2024

Trivandrum

നിയമസഭ 24ന് ചേരും; ധനബില്‍ പാസാക്കുന്നതും രാജ്യസഭാ തിരഞ്ഞെടുപ്പും അജണ്ട

നിയമസഭ 24ന് ചേരും; ധനബില്‍ പാസാക്കുന്നതും രാജ്യസഭാ തിരഞ്ഞെടുപ്പും അജണ്ട ധനബില്‍ പാസാക്കുന്നതിന് സഭ കഴിഞ്ഞമാസം അവസാനം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തിരുവനന്തപുരം...

Read more

പെട്ടിമുടി പുനരധിവാസം ഉറപ്പാക്കും, വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും

പെട്ടിമുടി പുനരധിവാസം ഉറപ്പാക്കും, വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും പെട്ടിമുടിയിൽ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങുക. വിശദമായ ചര്‍ച്ചക്ക്...

Read more

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 56 ,

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139...

Read more

മുസ്ലീം ലീഗ് ഹിന്ദുരാഷ്ട്ര പിന്താങ്ങികളായി. ഈ പോക്ക് ആപത്തിലേക്ക്. ആഞ്ഞടിച്ച് കോടിയേരി.

മുസ്ലീം ലീഗ് ഹിന്ദുരാഷ്ട്ര പിന്താങ്ങികളായി. ഈ പോക്ക് ആപത്തിലേക്ക്. ആഞ്ഞടിച്ച് കോടിയേരി. തിരുവനന്തപുരം : മുസ്ലിം ലീ​ഗിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാമക്ഷേത്ര...

Read more

നടക്കുന്നത് വൻ കൊള്ള; പിണറായിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ

നടക്കുന്നത് വൻ കൊള്ള; പിണറായിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ യുഡിഎഫ് കാലത്ത് വഴിവിട്ട് കൺസൾട്ടൻസിയെ നിയമിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി...

Read more

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വിടപറഞ്ഞിട്ട് ഒരു കൊല്ലം; വിചാരണ വൈകിപ്പിക്കാന്‍ ഒളിച്ചുകളി തുടരുന്നു

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വിടപറഞ്ഞിട്ട് ഒരു കൊല്ലം; വിചാരണ വൈകിപ്പിക്കാന്‍ ഒളിച്ചുകളി തുടരുന്നു തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു....

Read more

102 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

102 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം...

Read more

സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തി സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം, യോഗത്തിൽ പങ്കെടുത്തത് ആരൊക്കെ?

സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തി സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം, യോഗത്തിൽ പങ്കെടുത്തത് ആരൊക്കെ? തിരുവനന്തപുരം:...

Read more

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്തതാണ് സംഭവമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും...

Read more

വഞ്ചിയൂർ ട്രഷറിയിൽ രണ്ടു കോടി തട്ടിച്ച ജീവനക്കാരന് സസ്പെൻഷൻ

വഞ്ചിയൂർ ട്രഷറിയിൽ രണ്ടു കോടി തട്ടിച്ച ജീവനക്കാരന് സസ്പെൻഷൻ തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഞ്ചി​യൂ​ർ​ ​സ​ബ് ​ട്ര​ഷ​റി​യി​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ഒൗദ്യോഗി​ക അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​ര​ണ്ട് ​കോ​ടി​ ​രൂ​പ​ ​വെ​ട്ടി​ച്ച്...

Read more

സ്വര്‍ണക്കടത്ത്; പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി വീണ്ടും ചെന്നിത്തല

സ്വര്‍ണക്കടത്ത്; പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി വീണ്ടും ചെന്നിത്തല തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് വീണ്ടും പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ്...

Read more

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് സി.പി.എം നിയമസഹായം നല്‍കുന്നു: കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് സി.പി.എം നിയമസഹായം നല്‍കുന്നു: കെ.സുരേന്ദ്രന്‍ തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സി.പി.എം നിയമസഹായം നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു....

Read more
Page 167 of 210 1 166 167 168 210

RECENTNEWS