KOZHIKODE

കോഴിക്കോട് ജില്ലാ ജയിലില്‍ വാര്‍ഡന്മാര്‍ക്ക് നേരെ റിമാന്‍ഡ് പ്രതികളുടെ ആക്രമണം

കോഴിക്കോട്: ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്മാരെ ആക്രമിച്ചു.മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാന്‍ഡില്‍ കഴിയുന്ന അഷ്‌റഫ്, ഷമിന്‍ എന്നിവരാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ വാര്ഡന്മാരെ ആശുപത്രിയില്‍...

Read more

‘മഠത്തിൽ ഒരു കന്യാസ്ത്രീ പ്രസവിച്ചു, വൈദികനെ സഭ സംരക്ഷിച്ചു’; തനിക്ക് നേരെ മൂന്ന് തവണ ലൈംഗികാക്രമണമുണ്ടായി വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

കോഴിക്കോട്: വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനെയെത്തി വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്ന് ലൂസി പറയുന്നു. സിസ്റ്റര്‍ ലൂസി...

Read more

ശിവസേനാ കോൺഗ്രസ്‌ സഖ്യം :യു .ഡി.എഫിൽ പൊട്ടിത്തെറി മുസ്ലിംലീഗ്‌ പ്രതിസന്ധിയിൽ ; മുല്ലപ്പള്ളിക്കും ചെന്നിത്തലയ്‌ക്കും മൗനം മലപ്പുറം ഡി.സി.സി.സെക്രട്ടറി രാജിവെച്ചു.

കോഴിക്കോട്:മഹാരാഷ്‌ട്രയിലെ പുതിയ ഭരണ സഖ്യംനിലവിൽ വന്നതിന് പിന്നാലെ കേരളത്തിലെ യുഡിഎഫിൽ പൊട്ടിത്തെറി.ശിവസേന - കോൺഗ്രസ് ചങ്ങാത്തം മുസ്ലിംലീഗിനെയാണ്‌ വെട്ടിലാക്കിയത്‌. കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാണ്‌. സഖ്യത്തിൽ പ്രതിഷേധിച്ച്‌ മലപ്പുറത്ത്‌...

Read more

നിജിനയുടെയും കുഞ്ഞിന്റെയും മരണം ; ഒളിവിലായിരുന്ന ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

കോഴിക്കോട് : യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ സ്വദേശിനി നിജിനയുടെയും (30) മകന്‍ റുഡ്‌വിച്ചിന്റെയും...

Read more

ശബരിമലക്കൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിക്കുഴക്കരുത് .വിശ്വാസത്തിൽ കോടതി കൈകടത്തരുത്.ആഞ്ഞടിച്ചു കാന്തപുരം മുസ്ലിയാർ

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന കേസിനൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനെതിരെ കോടതിയെ സമീപിക്കും..മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന്...

Read more

വടകര ദേശീയ പാതയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു.സ്ഥിതി നിയന്ത്രണവിധേയം.

വടകര : കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന്‌ക്കൊണ്ടിരിക്കുന്നു. ചോർച്ച അടക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്‌. വടകര ആശ ആശുപത്രിക്ക്...

Read more

വീട്ടുകാർ സഹകരിച്ചില്ല, നോട്ടുബുക്കിലെഴുതിയ പരാതി പോലീസിലെത്തി , നാലാംക്ലാസുകാരന്‍റെ സൈക്കിള്‍ തിരികെ വാങ്ങി നല്‍കി പൊലീസ്

കോഴിക്കോട്: നോട്ടുബുക്കിന്‍റെ പേജ് കീറിയെടുത്ത പേജില്‍ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്‍റെ പരാതി പരിഹരിച്ചു. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട് എളമ്പിലാട്...

Read more

അമ്മയെ കണ്ടപ്പോൾ വാവിട്ടുകരഞ്ഞ് ജോളി , പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന് നാട്ടുകാര്‍

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാട്ടിൽ എത്തിച്ച്‌ തെളിവെടുത്തു. വാഴവരയിലെ ജോളിയുടെ പഴയ തറവാട്, മാതാപിതാക്കള്‍ താമസിക്കുന്ന കട്ടപ്പന നഗരത്തിലെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ്‌ അന്വേഷണസംഘം തെളിവെടുത്തത്....

Read more

നാളെ കേരളത്തെയും കേന്ദ്രം കീറിമുറിക്കും : മഹാരാഷ്ട്ര അട്ടിമറിയിൽ മുന്നറിയിപ്പുമായി കെ മുരളീധരൻ

കോഴിക്കോട്: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്‍റെപുതിയ ഉദാഹരണമാണ് മഹാരാഷ്ട്രയിൽഅരങ്ങേറിയതെന്ന് കെ മുരളീധരൻ . ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും കെ...

Read more

എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമാണ് ഇസ്ലാമിക തീവ്രവാദികൾ ‘മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം ; വിശദീകരണവുമായി പി. മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്‌ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത്...

Read more

യു .എ.പി.എ.കേസ് പുതിയവഴിത്തിരിവിൽ .മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ :വെളിപ്പെടുത്തലുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ...

Read more

അലനെയും താഹയെയും സി.പി.എം പുറത്താക്കി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥികളെയും സി.പി.ഐ.എം പുറത്താക്കി. കോഴിക്കോട്ട് വെച്ച് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും...

Read more
Page 70 of 72 1 69 70 71 72

RECENTNEWS