മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കളെ വിദേശത്തിരുന്ന് കയ്യോടെ പൊക്കി വീട്ടുടമസ്ഥന്‍; തിരുനെല്‍വേലി അച്ചംവെട്ടി കാര്‍ത്തിക്കിനെ കുടുക്കിയത് ഇങ്ങനെ.
കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് ആ മോഷണം അരങ്ങേറിയത്. മോഷണത്തിലെ ട്വിസ്റ്റ് മറ്റൊന്നാണ്. കള്ളനെകണ്ടത് വിദേശത്തുള്ള വീട്ടുടമസ്ഥന്‍ തന്നെ ആയിരുന്നു. സംഭവത്തില്‍ കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തിയില്‍...
Read more