‘കള്ളനെ പിടിക്കാൻ’ എന്ന പേരിലുണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ മുഖ്യ അഡ്മിനെ കിടപ്പറയിലേക്ക് എത്തിനോക്കിയതിന് നാട്ടുകാർ കൈയോടെ പൊക്കി.
താമരശ്ശേരി: പരപ്പൻപൊയില്‍-കത്തറമ്മല്‍ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയില്‍ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ 'ബ്ലാക്ക്മാന്റെ' മുഖംകണ്ട് നാട്ടുകാർ...
Read more