ഉടന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല, ബി.ജെ.പിക്ക് സമയം നീട്ടി നല്‍കി ഗവര്‍ണര്‍
മുംബൈ: കാലാവധി കഴിഞ്ഞാലും ബി.ജെ.പി സര്‍ക്കാരിന് തുടരാന്‍ സാഹചര്യമൊരുക്കി ഗവര്‍ണര്‍. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ സര്‍ക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് രാജ്ഭവന്‍...
Read more