MUMBAI

മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിറദ്ദാക്കും പണം കര്‍ഷകര്‍ക്ക് നല്‍കും’; ശിവസേന-എന്‍.സി.പി-കോൺഗ്രസ് സഖ്യം നയിക്കുന്നത് മഹരാഷ്ട്ര വികസന മുന്നണി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ നിലവിൽ വന്നാൽ മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കിയേക്കുമെന്ന്റിപ്പോർട്ടുകൾ പുറത്തുവന്നു. അതിനിടെ മുംബൈയില്‍...

Read more

‘ശിവസേനയുമായു സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം’;ശിവസേനയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

മുംബൈ: ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്.‘മതേതരത്വം’ എന്ന വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പാര്‍ട്ടികളുടെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ...

Read more

വേലിചാടുമെന്ന് ഭീതി. തന്ത്രങ്ങൾ തിരിച്ചടിക്കുന്നു , മഹാരാഷ്ട്രയിൽ ബി ജെ പി എം എൽ എ മാരെ റിസോർട്ടിലേക്ക് മാറ്റി.

മുംബൈ :വിതച്ചത് ബി ജെ പി കൊയ്ത തുടങ്ങിയിരിക്കുന്നു. ബി ജെ പി ഈ രാജ്യത്തിന് നൽകിയ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയ തന്ത്രങ്ങൾ ഇപ്പോൾ അവർക്ക് തന്നെ...

Read more

ബ​ലാ​ത്സം​ഗ​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ക​ത്തി​ച്ചു; മൃ​ത​ദേ​ഹം ക​നാ​ലി​ല്‍ ത​ള്ളി

മും​ബൈ: പ​തി​നാ​ലു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ജ​യ് ബ​ന്‍​വാ​ഷി (25)...

Read more

മഹാരാഷ്ട്രീയം തെളിയുന്നു; കോണ്‍ഗ്രസ്-എന്‍.സി.പി- സേനാ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ്...

Read more

മഹാരാഷ്ട്രയില്‍ പുതിയ സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 16 മന്തിമാര്‍ സേനയ്ക്ക്, എന്‍.സി.പിക്ക് 14 കോണ്‍ഗ്രസിന് 12ഉം മന്തിമാര്‍ തര്‍ക്കമൊഴിഞ്ഞെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. പുതിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്നും പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍.സി.പി...

Read more

മഹാരാഷ്ട്ര: ശിവസേനയില്‍ അടിയുടെ പൂരം ഹോട്ടല്‍ ഉപേക്ഷിച്ചു എം എല്‍ എ മാര്‍

മഹാരാഷ്ട്രയിലെ അധികാര വടംവലിക്കിടയിലെ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാരാണ് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. കര്‍ണാടകയിലെയും ഗോവയിലെയും പോലെ മഹാരാഷ്ട്രയിലും ബി.ജെ.പി...

Read more

റഫാല്‍ കരാര്‍ നിലനില്‍ക്കും; പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി; ഹരജികള്‍ തള്ളി

ന്യൂദല്‍ഹി: റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി...

Read more

അയോദ്ധ്യാ വിധി .മന്ദിർ ഉണ്ടായിരുന്നെങ്കിൽ മസ്ജിദും ഉണ്ടായിരുന്നു.തുറന്നടിച്ചു ജസ്റ്റിസ് അശോക് കുമാർ ഗാംഗുലി

കൊൽക്കത്ത : അയോധ്യാഭൂമിതർക്ക കേസിൽ സുപ്രീംകോടതിയുടെ വിധി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന്‌ മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ അശോക്‌ കുമാർ ഗാംഗുലി. ന്യൂനപക്ഷത്തിന് നീതി ലഭ്യമായിട്ടില്ലെന്നും ന്യൂനപക്ഷത്തോട്‌ തെറ്റാണ്‌ ചെയ്‌തതെന്നും...

Read more

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍കോണ്‍ഗ്രസ് പിന്തുണ ഉറപ്പിച്ചുഉപാധികള്‍ അംഗീകരിച്ചാല്‍ പിന്തുണയെന്ന് എന്‍.സി.പി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂപവത്കരണത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ...

Read more

മുട്ടുമടക്കി ബി.ജെ.പി: സര്‍ക്കാര്‍ രൂപീകരിക്കാനില്ല; ശിവസേനയ്ക്ക് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും മുന്നോട്ട് പോകാമെന്നും ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബി.ജെ.പി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍...

Read more

44 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒറ്റക്കെട്ടായി ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചു;

സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ മഹാരാഷ്ട്രയില്‍ നിന്നൊരു പുതിയ വാര്‍ത്തയുണ്ട്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. റിസോര്‍ട്ടിനകത്ത് നടന്ന...

Read more
Page 28 of 29 1 27 28 29

RECENTNEWS