MUMBAI

ശിവസേന പുലിപ്പുറത്തേറി കുതിക്കും.അടുത്തത് ഗോവ.. ചങ്കിടിച്ചു ബിജെപിയും അമിത്ഷായും

മുംബൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ അടുത്തത് ഗോവയാണ് എന്ന സൂചന നല്‍കി ശിവസേന. ഇനി 'രാഷ്ട്രീയ അത്ഭുതം' സംഭവിക്കാന്‍ പോകുന്നത് ഗോവയിലെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് സൂചിപ്പിച്ചതാണ്...

Read more

ഈ മുച്ചക്രകാര്‍ എവിടെവരെ പോകുമെന്ന് നോക്കാം;മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തിന് ആയുസ്കുറവ്; പ്രതികരണവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ; പുതിയ മൂന്നുവീൽ കാർ എതുവരെ പോകുമെന്ന് കാണാമെന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി നേതാവ് പൂനം മഹാജന്റെ പ്രതികരണം....

Read more

മഹാരാഷ്ട്രയിൽ നിന്ന് ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ ഉള്ളി കൊള്ളയടിച്ചു. 22 ലക്ഷം രൂപ വില വരുന്ന ഉള്ളിയാണ് കൊള്ളയടിച്ചത്

മുംബൈ : മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കയറ്റി അയച്ച സവാള കൊള്ളയടിച്ചു. 22 ലക്ഷം രൂപ വില വരുന്ന നാല്‍പത് ടണ്‍ വലിയ ഉള്ളിയാണ് കൊള്ളയടിച്ചത്....

Read more

മനസാക്ഷിയും ആദര്‍ശവും അനുവദിക്കുന്നില്ല . കോണ്‍ഗ്രസ് ബന്ധത്തില്‍ പ്രതിഷേധിച്ച്‌ ശിവസേന നേതാവ് പാര്‍ട്ടി വിട്ടു

മുംബൈ: കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ശിവസേന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ്...

Read more

അടിതെറ്റി ചാണക്യൻ.ബി.ജെ.പി.യുടെ റേറ്റിംഗ് ഇടിയുന്നു.ആർഎസ് എസിന് പരിഭ്രാന്തി .രാജ്യസഭയിൽ അടിപതറും.

മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ യാഥാർത്ഥ്യമാകുന്നതോടെ, രാജ്യത്തെരാഷ്ട്രീയ ഗതിവിഗതികളിൽ വൻ മാറ്റമുണ്ടാകുമെന്ന് വിശകലനങ്ങൾ. 55 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാർ‍ട്ടികളുടെ കൈയ്യിലായി. ബിജെപിക്ക്...

Read more

മഹാരാഷ്‌ട്ര അജിത്‌ പവാർ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു;മുഖ്യമന്ത്രി ഫഡ്‌നാവിസും രാജിവെക്കും

മുംബൈ :വിശ്വാസ വോട്ടെടുപ്പ് നടക്കാന് മണിക്കൂറുകൾ ബാക്കി നിൽക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാർ...

Read more

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് മുന്നണി കേവല ഭൂരിപക്ഷം നേടിയെന്ന് എം.എല്‍.എമാരുടെ ഒപ്പുകളുമായി സഖ്യം ഇന്ന് സുപ്രീം കോടതിയില്‍

മുംബൈ: ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷം നേടിയെന്ന് അഭ്യൂഹം. 150 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലങ്ങളുമായി ഇവര്‍ ഇന്ന് സുപ്രീം കോടതിയിലെത്തും. ശിവസേനയുടെ 56,...

Read more

ശബാന ആസ്മിയുടെ മാതാവ് ഷൗക്കത്ത് ആസ്മി നിര്യാതയായി

മുംബൈ: സാമൂഹ്യ പ്രവർത്തകയും നടിയും ബോംബെ കമ്യൂൺ അംഗവുമായിരുന്ന ഷൗക്കത്ത് ആസ്മി (92) നിര്യാതയായി.ഉറുദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്‌മിയുടെ ഭാര്യയാണ്‌. മികച്ച നടി ഷബാന ആസ്‌മി...

Read more

അജിത് പവാറിനെതിരേ അച്ചടക്കനടപടി, ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിയില്ല- ശരദ് പവാര്‍

മുംബൈ: അജിത് പവാറിന്റെ നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ശരദ് പവാര്‍. യഥാര്‍ഥ എന്‍സിപി പ്രവര്‍ത്തകന്‍ ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണുള്ളത്. പതിനൊന്ന് എം.എല്‍.എമാര്‍...

Read more

ഭൂരിപക്ഷം 30നകം തെളിയിക്കണം 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അജിത് പവാര്‍ ശരദ് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചു. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു....

Read more

‘വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല; അജിത് പവാറിന്റെ നടപടിക്കെതിരെ എന്‍.സി.പി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന്റെ നടപടിയ്‌ക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്ന് സൂചന നല്‍കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.ശിവസേന നേതാവ്...

Read more

ശരദ് പവാറല്ല ഇതിന് പിന്നിലെന്ന് ഞങ്ങള്‍ക്കറിയാം; അജിത് പവാറിനെ ബി.ജെ.പി ഒപ്പം കൂട്ടിയത് ഭീഷണിപ്പെടുത്തി; ആദ്യ പ്രതികരണവുമായി ശിവസേന

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ ആദ്യ പ്രതികരണവുമായി ശിവസേന. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച എന്‍.സി.പിയുടെ തീരുമാനത്തിന് പിന്നില്‍ ശരദ് പവാറല്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ശിവസേന...

Read more
Page 27 of 29 1 26 27 28 29

RECENTNEWS