MUMBAI

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്ന് ശിവസേന; ഞെട്ടലില്‍ കോണ്‍ഗ്രസും എന്‍സിപിയും!

മുംബൈ: സഖ്യത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം മഹാരാഷ്ട്രയില്‍ ബിജെപിയെ സഹായിച്ച്‌ ശിവസേന. ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനേയും എന്‍സിപിയേയും ഞെട്ടിച്ച്‌ കൊണ്ട് ശിവസേന ബിജെപിക്കൊപ്പം നിന്നത്....

Read more

മുംബൈയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.

മുംബൈ: മുംബൈ ഘട്‌കോപറിലെ നേവല്‍ ഗേറ്റിന് സമീപം യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്....

Read more

ബി​എ​സ്പി എം​എ​ല്‍​എ പൗ​ര​ത്വ നി​യ​മ​ത്തെ പു​ക​ഴ്ത്തി, ചെവിക്ക് പിടിച്ചു പുറത്താക്കി മാ​യാ​വ​തി

ഭോ​പ്പാ​ല്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച എം​എ​ല്‍​എ​യെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത് ബി​എ​സ്പി. മ​ധ്യ​പ്ര​ദേ​ശി​ലെ പ​ത്താ​രി​യ​യി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ ര​മാ​ഭാ​യ് പ​രി​ഹാ​റി​നെ​യാ​ണ് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്....

Read more

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ തീരുമാനം റദ്ദാക്കി ഉദ്ദവ് താക്കറെ അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ കേന്ദ്രം നിര്‍മിക്കില്ല ,

മുംബൈ: ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ തീരുമാനം റദ്ദാക്കി ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. നവി മുംബൈ നെരുലില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി...

Read more

തോക്ക് കണ്ടാല്‍ ഷൂ നക്കിയ പാരമ്പര്യത്തില്‍ എല്ലാ ഇന്ത്യക്കാരെയും കൂട്ടരുത് , വെടിയുണ്ടകള്‍ വിരിമാറില്‍ ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ പിന്മുറക്കാരാണ് ഞങ്ങള്‍ , ഇന്നലത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതാണ്

#CAA #PROTEST #MODI തോക്ക് കണ്ടാല്‍ ഷൂ നക്കിയ പാരമ്പര്യത്തില്‍ എല്ലാ ഇന്ത്യക്കാരെയും കൂട്ടരുത് , വെടിയുണ്ടകള്‍ വിരിമാറില്‍ ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ പിന്മുറക്കാരാണ് ഞങ്ങള്‍ , ഇന്നലത്തെ...

Read more

ഞങ്ങളല്ലാതെ മറ്റാരും വേണ്ട.മുൻ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളെ അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ ദല്‍ഹി പൊലീസ്അറസ്റ്റ് ചെയ്‌തു

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ മകള്‍ അറസ്റ്റില്‍.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കവേയാണ് ദല്‍ഹി മഹിളാ...

Read more

കട്ട കലിപ്പിൽ കുഞ്ഞാലിക്കുട്ടി, മോദി സര്‍ക്കാര്‍ അകാലചരമമടയും വരെ സമരം

മലപ്പുറം : കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമയം ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കരിനിയമത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധവും തുടരും. ജമാഅത്തെ...

Read more

ബി.ജെ.പിയിൽ വിള്ളൽ പ്രക്ഷോഭത്തിന് മുമ്പിൽ മുട്ടുമടക്കുന്നു നിലപാടില്‍ അയവ് വരുത്തി കേന്ദ്രം; ദേശീയ പൗരത്വ പട്ടിക ഉടനില്ല.സീനിയർ അമിത്ഷായെ തിരുത്തി ജൂനിയർ ആഭ്യന്തര സഹമന്ത്രി

ദില്ലി: ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ...

Read more

രാജ്യത്ത് തീ തുപ്പാന്‍ തോക്കുകള്‍,ലക്‌നൗവില്‍ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഒരാള്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്‌നൗവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് വകീല്‍ ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പൊലീസ് വെടിവെപ്പിലാണ് മുഹമ്മദ്...

Read more

യോഗി വിറച്ചുതുടങ്ങി ലക്നൗവിൽ വ്യാപക സംഘർഷം; ബസും കാറുമടക്കം 37 വാഹനങ്ങൾ കത്തിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന പ്രതിഷേധത്തിനിടെ ലക്‌നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്നിക്കിരയാക്കിയെന്ന് റിപ്പോർട്ട്. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും...

Read more

നിര്‍ഭയ കേസിൽ തൂക്കുകയര്‍ ഉറപ്പായി ; അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി തള്ളി

ന്യൂദൽഹി : നിര്‍ഭയകേസിൽ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക്...

Read more

രാത്രി നമുക്ക് ഒരുമിച്ച്‌ പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം; വാട്‌സ്‌ആപ്പിൽ 14വയസ്സുള്ള സ്ക്കൂൾ കുട്ടികളുടെ സന്ദേശം ; ഞെട്ടി മാതാപിതാക്കള്‍

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ്‌ആപ്പിലൂടെ സന്ദേശം അയച്ച എട്ട് സഹപാഠികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചൈയ്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് 13നും 14നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ്...

Read more
Page 25 of 29 1 24 25 26 29

RECENTNEWS