MUMBAI

ഡൽഹി വർഗീയ കലാപം:രാഹുൽ ഗാന്ധിയെ കാണ്മാനില്ല , കോൺഗ്രസ്‌ യോഗത്തിൽ പങ്കെടുത്തില്ല; ഇന്ത്യയിൽ ഇല്ലെന്ന്‌ വിവരം

ന്യൂഡൽഹി : ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. വാര്‍ത്താ ഏജന്‍സി യാണ് വാര്‍ത്ത റിപ്പോര്‍ട്ട്...

Read more

അയോധ്യാ രാമക്ഷേത്ര രക്തസാക്ഷികൾക്ക് സ്മാരകം വേണമെന്ന് ശിവസേന, ഭൂമി പൂജക്ക് ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചതിനെതിരേ സാമ്‌ന.

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടുമ്ബോഴും പഴയ ചിന്താധാരകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന് വ്യക്തമാക്കി ശിവസേന. പാര്‍ട്ടി മുഖപത്രത്തില്‍ ഇന്നു വന്ന എഡിറ്റോറിയലില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പോരാടി മരിച്ചവരുടെ...

Read more

എ​ൻ​പി​ആ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ട​യില്ല, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ.

മും​ബൈ: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ) മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ട​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. എ​ന്‍​പി​ആ​ര്‍ പ​ട്ടി​ക​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചെ​ന്നും അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു....

Read more

പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി; സംഗീതാധ്യാപകന്‍ അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍. പത്തു വര്‍ഷം മുൻപ് നടന്ന പീഡനക്കേസിലാണ് ഗിറ്റാര്‍ അധ്യാപകനായ ഭാരത്...

Read more

ശിവഭോജന് താലിയുമായി ഉദ്ധവ് സർക്കാർ; 10 രൂപയ്ക്ക് ചോറ്, ചപ്പാത്തി, പരിപ്പുകറി, പച്ചക്കറിയും പായസവും.

മുംബൈ: വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വെറും 10 രൂപയ്ക്ക് നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന്‍ താലി പദ്ധതിക്ക് വന്‍ സ്വീകരണം. ഇതുവരെ ശിവ് ഭോജന്‍ താലി പദ്ധതിയിലൂടെ...

Read more

ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകം: നാല്പേർ മുംബൈയിൽ പിടിയിൽ.

മുംബൈ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ മുംബൈയിൽ പിടിയിൽ. വെടിവെച്ചയാളടക്കം നാല് പേര്‍ പിടിയിലായെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം...

Read more

കാമുകിയെ ആളൊഴിഞ്ഞ റെയില്‍വേ ട്രക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച്‌ മരിച്ചു.

മുംബൈ: കാമുകിയെ ആളൊഴിഞ്ഞ റെയില്‍വേ ട്രക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച്‌ മരിച്ചു. 37 കാരനായ യുവാവില്‍ നിന്ന് വിധവയായ യുവതി പണം കടമായി വാങ്ങിയിരുന്നു....

Read more

ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്യണം, ഷർജീലിന്റെ കൈകൾ വെട്ടി ദേശീപാതകളിൽ പ്രദർശിപ്പിക്കണം, അമിത് ഷായെയും, കേന്ദ്രത്തെയും പിന്തുണച്ച് ശിവസേന, മുന്നറിയിപ്പും.

മുംബൈ: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷർജീൽ ഇമാമിനെതിരെയുള്ള നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ച് മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന. ശിവസേനയുടെ...

Read more

അംബാനിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച ജവാന്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചു.

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന്റെ സുരക്ഷയ്ക്ക് വിന്യസിച്ച സിആര്‍പിഎഫ് ജവാന്‍ അബദ്ധത്തില്‍ സ്വയം വെടിവച്ച്‌ മരിച്ചു. പെഡാര്‍ റോഡിലുള്ള അംബാനിയുടെ 27...

Read more

സീരിയൽ നടിയെ മുന്നിലിറക്കി മുംബൈ ത്രിനക്ഷത്ര ഹോട്ടലിൽ പെണ്‍വാണിഭം, പെൺകുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപെടുത്തി.

മുംബൈ: അന്ധേരി ഈസ്റ്റിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ പൊലീസ് ഇവരില്‍ നിന്നും രക്ഷിച്ചു....

Read more

പഞ്ചനക്ഷത്ര ഹോട്ടലിൽ പെൺവാണിഭം ; നടിയും മോഡലും അറസ്റ്റില്‍

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന സെക്സ് റാക്കറ്റ്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വനകിട സെക്സ് റാക്കറ്റ് പിടിയിലായത്....

Read more

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു.വിവാദ സേവാദൾ ലഘുലേഖ പിന്‍വലിക്കണം കോണ്‍ഗ്രസ്സിനോട് എന്‍സിപി.

മുംബൈ: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന സേവാദളിന്റെ ലഘുലേഖ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്സിനോട് എന്‍സിപി. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ പരിശീലന ക്യാമ്ബില്‍ വിതരണം ചെയ്ത...

Read more
Page 24 of 29 1 23 24 25 29

RECENTNEWS