കേരളത്തില്‍നിന്ന് പ്രത്യേക കൊവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ ഡോക്ടര്‍മാര്‍ക്ക് അവഗണന. ജോലി ചെയ്തിട്ടും ഇതുവരെ ശമ്ബളം ലഭിക്കാത്തതിനെത്തുടര്‍ന്ന് 40 മലയാളി ഡോക്ടര്‍മാര്‍ സേവനം മതിയാക്കി മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്നു.
മുംബൈ: കേരളത്തില്‍നിന്ന് പ്രത്യേക കൊവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ ഡോക്ടര്‍മാര്‍ക്ക് അവഗണന. ജോലി ചെയ്തിട്ടും ഇതുവരെ ശമ്ബളം ലഭിക്കാത്തതിനെത്തുടര്‍ന്ന് 40 മലയാളി ഡോക്ടര്‍മാര്‍ സേവനം മതിയാക്കി മഹാരാഷ്ട്രയില്‍നിന്ന്...
Read more