MUMBAI

പഠനം നിര്‍ത്തി ഹെലികോപ്റ്റര്‍ ഉണ്ടാക്കി; ബ്ലേയ്ഡ് കഴുത്തില്‍ വീണ് ദാരുണാന്ത്യം

പഠനം നിര്‍ത്തി ഹെലികോപ്റ്റര്‍ ഉണ്ടാക്കി; ബ്ലേയ്ഡ് കഴുത്തില്‍ വീണ് ദാരുണാന്ത്യം മുംബൈ: സ്വന്തമായി നിര്‍മിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമത്തിലെ 24കാരനായ...

Read more

പഠിക്കാന്‍ നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു

പഠിക്കാന്‍ നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു മുംബൈ :തുടര്‍ച്ചയായി പഠിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനാണ്...

Read more

പിടിച്ച പാമ്പിനെ കഴുത്തിൽചുറ്റി പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ്​ യുവാവ്​ മരിച്ചു

പിടിച്ച പാമ്പിനെ കഴുത്തിൽചുറ്റി പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ്​ യുവാവ്​ മരിച്ചു മുംബൈ: ജനവാസമേഖലയിൽനിന്ന്​ താൻ പിടിച്ച പാമ്പിനെ ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ്​ യുവാവ്​ മരിച്ചു. താനെയിലെ മുംബ്രയിൽ സഞ്​ജയ്​...

Read more

മഴയില്‍ വലഞ്ഞ് മഹാരാഷ്ട്ര ; കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലംആറായിരത്തോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി

മഴയില്‍ വലഞ്ഞ് മഹാരാഷ്ട്ര ; കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലംആറായിരത്തോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലം...

Read more

നടി ഖുശ്ബുവിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

നടി ഖുശ്ബുവിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു മുംബൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രവും പേരും...

Read more

നഗരമധ്യത്തിൽ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്​ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

നഗരമധ്യത്തിൽ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്​ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ മുംബൈ: നഗരത്തിൽ നറുറോഡിൽവെച്ച്​ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്​ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ 16ഓളം...

Read more

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, പതിനഞ്ച് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, പതിനഞ്ച് മരണം; രക്ഷാപ്രവർത്തനം തുടരുന്നു മുംബൈ : മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ്‌ പതിനഞ്ച് മരണം. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുംബയിലെ...

Read more

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു;വിടവാങ്ങിയത് മൂന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു;വിടവാങ്ങിയത് മൂന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി മുംബൈ: പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read more

മാ​സ്കില്ല ; കാറിനു മുകളിൽ വെ​ഡ്ഡിം​ഗ് ഷൂ​ട്ട്; വ​ധു​വി​നെ​തി​രെ കേ​സ്

മാ​സ്കില്ല ; കാറിനു മുകളിൽ വെ​ഡ്ഡിം​ഗ് ഷൂ​ട്ട്; വ​ധു​വി​നെ​തി​രെ കേ​സ് പു​നെ: വെ​ഡ്ഡിം​ഗ് ഷൂ​ട്ടിനായി മാസ്‌ക് ധരിക്കാതെ വാഹനത്തിന് മുകളിൽ കയറി ഫോട്ടോ ചി​ത്രീ​ക​രി​ച്ച വ​ധു​വി​നെ​തി​രെ കേ​സ്....

Read more

ബോളിവുഡ് ഇതിഹാസം ദിലീപ്‌ കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ദിലീപ്‌ കുമാര്‍ അന്തരിച്ചു മുംബൈ: ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍(98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ...

Read more

മാേവായിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു

മാേവായിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു മുംബൈ: മാേവായിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമി...

Read more

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ സ്ഫോ​ട​നം; നിരവധി പേ​ർ​ക്ക് പ​രി​ക്ക്

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ സ്ഫോ​ട​നം; നിരവധി പേ​ർ​ക്ക് പ​രി​ക്ക് മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ സ്ഫോ​ട​നം. അപകടത്തിൽ നിരവധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു....

Read more
Page 12 of 29 1 11 12 13 29

RECENTNEWS