കാസർകോട് പുത്തിഗെ സ്വദേശിയെ കൊന്ന് റെയിൽ പാളത്തിൽ തള്ളി പിന്നിൽ മംഗളൂരുവിലെ ഗുണ്ടാത്തലവൻ രക്ഷിത്
മംഗളൂരു: വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പുത്തിഗെയിലെ സുദര്‍ശനെ (20)യാണ് തൊക്കോട്ട് കാപ്പിക്കാട് റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ്...
Read more