ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി; സിദ്ധരാമയ്യ രാജിവെച്ചു ദിനേശ് ഗുണ്ടുറാവുവും രാജിക്കൊരുങ്ങുന്നു .
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ചു. തോല്‍വിയുടെ ധര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. പി.സി.സി...
Read more