KARNATAKA

ഹർത്താലിൽ മംഗളൂരുവിൽ കുടുങ്ങിയ വിദ്യാർത്ഥികളെ കെ.എസ് .ആർ.ടി.സി ബസിൽ കാസർകോട്ടെത്തിക്കും.

കാസർകോട്:ദിവസങ്ങളായി തുടരുന്ന ഹർത്താലിൽ കുടുങ്ങി മംഗളൂരുവിലെ വിവിധ ഹോസ്റ്റലുകളിൽ കഴിയുന്ന മലയാളി വിദ്യാർത്ഥികളെ സ്വദേശത്തേക്ക് കെ.എസ.ആർ.ടി.സി.ബസുകളിൽ തിരിച്ചെത്തിക്കും.ഇതിനായി അഞ്ചു ബസുകൾ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കാസർകോട് ഡിപ്പോയിൽ...

Read more

മംഗളൂരു പൊലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; മുഖ്യമന്ത്രി യെദ്യൂരപ്പ അന്വേഷണം പ്രഖ്യാപിച്ചു.

മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച...

Read more

മംഗളൂരുവിൽ പോലീസ്‌രാജ്:ഇന്റര്നെറ്റില്ല .ജനങ്ങൾ പുറത്ത് ഇറങ്ങുന്നില്ല അന്തരീക്ഷം ഭീതിജനകം സി.പി.ഐ.നേതാവ് ബിനോയ് വിശ്വം അറസ്റ്റിൽ.

മംഗളൂരു: നിരോധനാജ്ഞ ലംഘിച്ചു മംഗളൂരുവിൽ പാർട്ടിപ്രവർത്തകർക്കൊപ്പം എത്തിയ സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ പോലീസ് അറസ്റ് ചെയ്തു.നഗരത്തിൽ ഭരണകൂട ഭീകരതയാണ് നിലനില്കുയന്നതെന്ന് പോലീസ് കസ്ടടിയിലുള്ള ബിനോയ്...

Read more

മാധ്യമ പ്രവർത്തകരെ വിട്ടയച്ചെങ്കിലും മീഡിയവൺ വാഹനം വിട്ടുകൊടുക്കാതെ കർണാടക പോലീസ് ഇരട്ട നീതിക്ക് പിന്നിൽ വർഗീയം തന്നെ മാമാ പണിയുമായി മംഗളൂരു പത്രക്കാർ.

കാസർകോട്:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ . ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പൊലീസിന്‍റെ കസ്റ്റഡിയിലാണ്....

Read more

വെള്ളവും ഭക്ഷണവും നൽകിയില്ല.കർണാടക പോലീസിന്റെ തടവിൽ കഴിഞ്ഞ കാസർകോട്ടെ മാധ്യമപ്രവർത്തകർ കേരളത്തിലെത്തി.പോലീസ് നടപടി നടുക്കിയെന്ന് മുജീബ് റഹ്‌മാൻ

തലപ്പാടി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് രണ്ടുപേരെ കൊന്ന സംഭവത്തെ തുടർന്ന് വാർത്താ ശേഖരണത്തിനെത്തിയ കാസർകോട്ടെ മാധ്യമ പ്രവർത്തകർക്ക് നേരെ മംഗളൂരു...

Read more

മാരക ആയുധങ്ങളുമായി വ്യാജ മാധ്യമ പ്രവർത്തകരെന്ന് ചാനൽ, ഏറ്റുപിടിച്ച് സുരേന്ദ്രൻ, ഒടുവിൽ ട്വീറ്റ് പിൻവലിച്ച് ചാനലിന്റെ ഖേദപ്രകടനം

മംഗളൂരു: ഇന്ന് രാവിലെയാണ് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ വാർത്തയെ ന്യൂസ് 9 എന്ന ചാനൽ റിപ്പോർട്ട് ചെയ്ത് കേരളത്തിൽ...

Read more

താന്തോന്നിത്തം വേണ്ട: മംഗളൂരുവിൽ കസ്റ്റഡിയിലായ ഞങ്ങളുടെ മാധ്യമ പ്രവര്‍ത്തകരെ ഉടൻ വിട്ടയക്കണം ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മംഗളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ്...

Read more

കരിനിയമങ്ങളുമായി പോലീസ്;മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍, റിപ്പോര്‍ട്ടിംഗ് തടഞ്ഞു.

മംഗളൂരു: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍...

Read more

മംഗലാപുരത്ത് പ്രതിഷേധത്തിനിടെ സംഘര്‍ഷം: പൊലീസ് വെടിവച്ചു, രണ്ട് പേർ കൊല്ലപ്പെട്ടു,

മംഗലാപുരം: പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തി . എന്നാല്‍ റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്....

Read more

പൗരത്വ ഭേദഗതി ,ഗാന്ധിജിയുടെ ചിത്രവുമായെത്തിയ രാമചന്ദ്ര ഗുഹ ബംഗളൂരുവിൽ അറസ്റ്റിൽ,ഹൈദരാബാദിൽ നൂറോളം പേർ കസ്റ്റഡിയിൽ

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്....

Read more

ബാങ്ക് വായ്പയെടുത്ത കര്‍ഷകനെ ഉള്ളി കോടീശ്വരനാക്കി

ബെംഗളൂരു: ഉള്ളിവില കൂടുമ്ബോള്‍ കരയുന്നത് സാധാരണക്കാരനാണ്. എന്നാല്‍ ഉള്ളിവില കൂടുമ്ബോള്‍ കര്‍ഷകന് അത് അനുഗ്രഹവുമാണ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയ്ക്ക് 20 ഏക്കര്‍ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത്...

Read more

മൈസൂരുവില്‍ ടിപ്പു നിര്‍മ്മിച്ച ഹനുമാന്‍ ക്ഷേത്രം പൊളിച്ചുമാറ്റുന്നു.പകരം സ്ഥലം നൽകും.

മാണ്ഡ്യ: മൈസൂരിനടുത്ത് ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ഹനുമാന്‍ ക്ഷേത്രം ദേശീയ പാതാ വികസനത്തിനായി പൊളിച്ചുമാറ്റുന്നു. 200 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രമാണ് മൈസൂരു-ബെംഗളൂരു ദേശീയ പാതയ്ക്കായി പൊളിച്ചുമാറ്റുന്നത്. ക്ഷേത്രം...

Read more
Page 50 of 53 1 49 50 51 53

RECENTNEWS