KARNATAKA

മംഗളൂരുവിലെ രണ്ട് പേരെയല്ല, പ്രതിഷേധിച്ച എല്ലാവരേയും വെടിവച്ച് കൊല്ലണം: പൊതുമുതൽ കത്തിച്ചാൽ തിരിച്ചടിച്ചു ചാമ്പലാക്കും ,പ്രകോപനവുമായി ബി.ജെ.പി എംഎല്‍എ സോമശേഖര റെഡ്ഡി.

ബംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്ന് കർണാടകയിലെ ബിജെപി എംഎല്‍എ. ബെല്ലാരി എം എൽ എയായ സോമശേഖര റെഡ്ഡിയുടേതാണ്...

Read more

ലക്ഷ്യം നേടാനുറച്ച്‌ ഐ.എസ്.ആര്‍.ഒ, ചന്ദ്രയാന്‍-3ന് സര്‍ക്കാരിന്റെ അനുമതി, ഗഗന്‍യാന്‍ ദൗത്യത്തിന് നാലുപേരെ തിരഞ്ഞെടുത്തു കെ.ശിവന്‍. ക്രൂ പരിശീലനമാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതി.

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ആളുകളെ...

Read more

പൗരത്വ നിയമം:മംഗളൂരു കലാപത്തിന് പിന്നിൽ മലയാളികൾ;അവർ നക്സലുകളാണ് ,മലയാളി വിദ്യാർത്ഥികളുടെ വിവരശേഖരണവുമായി കർണാടക പോലീസ്.

ബംഗളൂരു: പൗരത്വ നിയമത്തിനെതിരായ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെ ന്ന കണ്ടെത്തലുമായി കര്‍ണാടക പോലീസ്. പ്രതിഷേധങ്ങള്‍ ആവർത്തിക്കാതിരിക്കാൻ മലയാളി വിദ്യാര്‍ഥികളെ കർശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു,ഇതിന്റെ...

Read more

ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി ഓർമയായി: വിടവാങ്ങിയത് വിശ്വഹിന്ദു പരിഷദിന്റെ സമാരാധ്യൻ. പുതിയ മഠാധിപതി വിശ്വപ്രസന്ന തീർത്ഥ

ഉഡുപ്പി: കർണാടക ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നായ പേജാവര്‍ മഠത്തിന്റെ അധിപനായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി അന്തരിച്ചു.. 88 വയസായിരുന്നു. ന്യൂമോണിയ ബാധിതനായിരുന്നഅദ്ദേഹം ഡിസംബര്‍ 20 ന് മണിപ്പാലിലെ...

Read more

തീയടങ്ങുന്നില്ല : കർണാടകയിൽ എസ്‌ഡിപിഐയെയും, പോപ്പുലർ ഫ്രണ്ടിനെയും നിരോധിച്ചേക്കും യെദ്യൂരപ്പ സർക്കാർ നീക്കത്തിന് ബി.ജെ.പിയുടെ പച്ചക്കൊടി

ബംഗളൂരു:കർണാടകത്തിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഇരു സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...

Read more

അവർ കൊല്ലപ്പെടേണ്ടവർ തന്നെ: മംഗളൂരുവിൽ വെടിയേറ്റുമരിച്ച ജലീലും നൗഷീനും രാജ്യദ്രോഹികളും സാമൂഹ്യവിരുദ്ധരുമാണ്.വിഷംചീറ്റി ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകരഭട്ട്.

മംഗളൂരു: പൗരത്വ നിയമ പ്രക്ഷോഭത്തിനിടയിൽ മംഗളൂരുവിൽ പോലീസിന്റെ വെടിയേറ്റുമരിച്ച ജലീലും നൗഷീനും രാജ്യദ്രോഹികളും സാമൂഹ്യവിരുദ്ധരുമാണെന്നും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണെന്നും കർണാടകയിലെ ആർ.എസ് .എസ് നേതാവ് കല്ലട്ക്ക പ്രഭാകരഭട്ട്.ഇരുവരും...

Read more

മംഗളൂരു വെടിവെപ്പ് ബോധപൂര്‍വ്വം: ഇത് യദ്യൂരപ്പ സര്‍ക്കാറിന്റെ ഹിഡണ്‍ അജണ്ടയാണെന്ന് കര്‍ണ്ണാടക മുന്‍ മന്ത്രി യു.ടി.ഖാദര്‍.

മംഗളൂരു: മംഗളൂരുവില്‍ പോലീസ് വെടിവെച്ചു കൊന്നതിന് പിന്നില്‍ യദ്യൂരപ്പ സര്‍ക്കാറിന്റെ ഹിഡണ്‍ അജണ്ടയാണെന്ന് കര്‍ണ്ണാടക മുന്‍ മന്ത്രി യു.ടി.ഖാദര്‍ ആരോപിച്ചു. കലാപങ്ങള്‍ക്ക്പിറകല്‍ ന്യൂനപക്ഷങ്ങളാണെന്ന് വരുത്തിത്തീര്‍ത്ത് നാട്ടില്‍ ഭീകരാന്തരീക്ഷം...

Read more

കർണാടകയിൽ വിചിത്ര ആചാരം;ചര്‍മ്മരോഗങ്ങള്‍ ഒഴിവാക്കാന്‍, ഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിട്ട് മൂടി.

ബംഗളൂരു: ഗ്രഹണ സമയത്ത് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വിചിത്ര ആചാരം. സൂര്യഗ്രഹണ സമയത്ത് കൊച്ചു കുട്ടികളെ മണ്ണിട്ടുമൂടും. താജ്സുല്‍താന്‍പൂര്‍ ഗ്രാമത്തിലാണ് ഈ വിചിത്രം ആചാരം നിലനില്‍ക്കുന്നത്. ഗ്രഹണ സമയത്ത്...

Read more

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ . ജി. നഞ്ചുണ്ടനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ബംഗളൂരു: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസറുമായ ജി. നഞ്ചുണ്ടനെ (58)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി....

Read more

14 കാരിയായ മകളുടെ മുന്നില്‍വെച്ചാണ് ജലീലിനെ മംഗളൂരു പോലീസ് വെടിവെച്ചു കൊന്നത് ,ഉപ്പയുടെ കണ്ണിനാണ് വെടിയേറ്റത്, പൊട്ടിക്കരഞ്ഞു മകൾ

മംഗളൂരു: കര്‍ണാടക പൊലീസിന്റെ ക്രൂരമായ ആക്രമണത്തിന്റെ നടുക്കുന്ന വിവരണങ്ങളുമായി മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മകള്‍. ഗുരുതരമായ ആരോപണങ്ങളാണ് മകൾ ഉയർത്തിയത് , തന്റെ മുന്നില്‍വെച്ചാണ് പിതാവിനെ...

Read more

പൗരത്വ ഭേദഗതി നിയമം: കേരളത്തിൽ നിന്നുള്ള ആറംഗ യുഡിഎഫ് സംഘം നാളെ മംഗളൂരുവിലേക്ക്

കാസ‍ര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘ‍ര്‍ഷം പൊട്ടിപ്പുറപ്പെടുകയും രണ്ട് പേര്‍ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും ചെയ്ത മംഗളൂരുവിലേക്ക് യുഡിഎഫ് സംഘം പോകും. പ്രതിഷേധത്തിനിടെ രണ്ട്...

Read more

പോലീസിന്റെ വെടിയേറ്റ് മരിച്ചവർക്ക് 10 ലക്ഷം ,പുതിയ സ്‌കീമുമായി മുഖ്യമന്ത്രി യദ്യൂരപ്പ പണം കൊല്ലാനുള്ള ലൈസൻസ് അല്ലെന്ന് പ്രക്ഷോഭകർ .

മംഗളൂരു : പൗരത്വ ഭേദഗതി ബില്ലിനെതിരായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടു൦ബങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ നഷ്ടപരിഹാരം. ജലീല്‍, നൗഷീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്....

Read more
Page 49 of 53 1 48 49 50 53

RECENTNEWS