KARNATAKA

പശുക്കളെ മകരസംക്രമത്തിന് അഗ്നിപ്രവേശം നടത്തുന്ന ദുരാചാരം; നടപടിയെടുക്കാതെ കർണാടകയിലെ ബിജെപി സര്‍ക്കാര്‍, പ്രതിഷേധവുമായി മൃഗസ്നേഹികൾ.

ബംഗളൂരു: പശുക്കളെ തീയിലൂടെ ഓടിക്കുന്ന ആചാരത്തിനെതിരെ നടപടിയെടുക്കാതെ യെദ്യൂരപ്പ സര്‍ക്കാര്‍. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച്‌ അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം കര്‍ണ്ണാടകയില്‍ മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി...

Read more

ബംഗളൂരിൽ ബി ജെ പി റാലിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത കേസിൽ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ആക്രമിച്ചന്ന പരാതിയിൽ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ 'ഇന്ത്യ സപ്പോര്‍ട്ട്‌സ് സിഎഎ' റാലി നടത്തിയവരെ തടഞ്ഞാണ്...

Read more

ചിദംബരം,ശിവകുമാർ,പിന്നാലെ കര്‍ണാടക മുന്‍ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.ജെ ജോർജിന് സമൻസയച്ചു കരുക്കിട്ടു എന്‍ഫോഴ്‌സ്‌മെന്റ്

ബംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജെ ജോര്‍ജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചു.മലയാളിയായ കെ.ജെ ജോര്‍ജ്ജ് കര്‍ണാടകയില്‍ മന്ത്രിയായിരുന്ന സമയത്ത് വിദേശത്ത് അനധികൃത...

Read more

കര്‍ണാടകയില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം, നേതാക്കളെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി ജെഡിഎസ്

കർണാടക: കർണാടകയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. മൈസൂർ നഗരസഭ മേയർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേതാക്കളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റാൻ ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 18നാണ് മേയർ...

Read more

കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ച് കൊന്ന പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്.

മംഗളൂരു: കളിയിക്കാവിള എഎസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‍നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍...

Read more

ബൈക്കിൽ സ്വകാര്യ ബസിടിച്ച് കൊല്ലം സ്വദേശിയായ യുവഡോക്ടർ കൊല്ലപ്പെട്ടു.

മംഗളൂരു:ബൈക്കിൽ സ്വകാര്യ ബസിടിച്ച് കൊല്ലം സ്വദേശിയായ യുവഡോക്ടർ കൊല്ലപ്പെട്ടു.മൂഡബിദ്രി ആൾവാസ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയും കൊല്ലം സ്വദേശിയുമായ ഡോ.കൃഷ്ണാനന്ദനാണ് മരിച്ചത്.24 വയസ്സായിരുന്നു.ആൾവാസ് കോളേജിൽ ഇന്റേൺ ചെയ്തുവരികയായിരുന്നു.ഇന്നലെ...

Read more

കർണാടക ബട്ക്കൽ ഖാസിയെ കാർ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമം:ആൾക്കൂട്ടം ആഞ്ഞടുത്തത് നടുക്കുന്ന ജയ്‌ശ്രീറാം വിളികളുമായി.

ഉഡുപ്പി:കർണാടകയിലെ ഭട്കൽ ഖാസിയും മുസ്‌ലിം പണ്ഡിതനുമായ മൗലാന ഇക്ബാൽ മുല്ലാ നദ്‌വിയെ കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ബൈന്ദൂർ പോലീസ്‌സ്റ്റേഷൻ പരിധിയിൽ...

Read more

കർണാടക മടിക്കേരി സംപാജെയിൽ ബസിടിച്ചു ജാർഖണ്ഡ് യുവാക്കൾ കൊല്ലപ്പെട്ടു.

സുള്ള്യ :കർണാടകം കെ.എസ.ആർ.ടി.സി.ബസിടിച്ചു ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു.സംപാജേക്ക് സമീപം കോയിനാടാണ് ദാരുണ സംഭവം നടന്നത്. ജാർഖണ്ഡ് രജിസ്‌ട്രേഷനുള്ള ബൈക്കാണ് അപകടത്തിൽപെട്ടത്.മംഗളൂരുവിൽനിന്ന്കുടകിലെ മടിക്കേരിയിലേക്ക് പോകുകയായിരുന്ന...

Read more

ഗൗരി ലങ്കേഷ് കൊലക്കേസ്: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍; പിടിയിലായത് സനാതന്‍ സൻസ്തയുടെ പ്രമുഖൻ.

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്നയാൾ പിടിയില്‍. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജാര്‍ഖണ്ഡ് ധന്‍ബാദില്‍വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. മുരളി...

Read more

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മഞ്ചേശ്വരം സ്വദേശികൾ മരിച്ചു; ആറ് പേർക്ക് പരിക്ക്

ബംഗളൂരു:ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു. തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കാസർകോട് സ്വദേശികളാണ് മരിച്ചത്. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. നെലമംഗലയിലാണ്...

Read more

കർണാടകയെ മദ്യത്തിൽ മുക്കാൻ ബി.ജെ.പി സർക്കാർ. ബാറുകളും ഷാപ്പുകളും പുലര്‍ച്ചെ രണ്ടുമണിവരെ, മുന്തിയ മദ്യത്തിന് സബ്‌സിഡിയും.

മംഗളൂരു: കര്‍ണാടകയിലെ യെദിയൂരപ്പ സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കാന്‍ ആലോചിക്കുന്നു പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള മുന്തിയ ബ്രാന്‍ഡ് മദ്യം വാങ്ങുന്നതിന് സബ്‌സിഡി അനുവദിക്കും.ബാറുകള്‍ അടയ്ക്കുന്ന സമയം രാത്രി 11ല്‍നിന്ന് പുലര്‍ച്ചെ...

Read more

നീ പാകിസ്ഥാനിയാണ് ,ഉടൻ വിടണം;ബംഗളൂരുവിൽ മുസ്‌ലിം ലീഗുകാരനായ മലയാളി യുവാവിന് നേരെ ആർ.എസ് എസ് ആക്രമണം

ബംഗ്‌ളൂരു: പാകിസ്ഥാന്‍ സ്വദേശിയാണെന്നാരോപിച്ച് മലയാളി യുവാവിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ പാനൂര്‍ പാറാട് സ്വദേശിയായ മുഹമ്മദ് അഫ്‌സല്‍ പറങ്ങേലിനെതിരെയാണ് സംഘപരിവാര്‍ പ്രതിഷേധം. ഇദ്ദേഹത്തെ അറസ്റ്റ്...

Read more
Page 48 of 53 1 47 48 49 53

RECENTNEWS