വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനാണെങ്കിൽ രാജ്യംവിട്ടു പോകൂ’; മുൻമുഖ്യമന്ത്രി കുമാരസ്വാമിയോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് ബി.ജെ.പി മന്ത്രി
ബെംഗളൂരു: ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു. കുമാര സ്വാമി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും പാകിസ്താനിലേക്ക് പോകണമെന്നുമാണ് ശ്രീരാമുലു...
Read more