KARNATAKA

മംഗളൂരുവിൽ മദ്രസാ വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി ലൈംഗിക പീഡനത്തിന് ശ്രമം, എതിര്‍ത്തപ്പോള്‍ മര്‍ദനം; മൂന്നുപേര്‍ പിടിയിൽ; വധശ്രമത്തിന് കേസ്.

മംഗളൂരു: മംഗളൂരുവിനടുത്ത കൊണാജെയില്‍ മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊണാജെ പൊലീസ് മൂന്നുയുവാക്കളെ അറസ്റ്റ്...

Read more

ഡോൺ തസ്ലീമീന്റെ ഘാതകരെ തേടി കർണാടക പോലീസ് സംഘം ചെമ്പരിക്കയിലും ഉപ്പളയിയിലും രഹസ്യപരിശോധന നടത്തി, കുടുംബാംഗങ്ങളുടെ വിശദമൊഴി രേഖപ്പെടുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കാസർകോട്ടേക്ക് ഉടൻ എത്തും

കാസർകോട് : ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട കാസർകോട് സ്വദേശി മുഹ്തസിം എന്ന ഡോൺ തസ്ലീമീന്റെ ഘാതകരെ തേടി...

Read more

കാലിയ റഫീഖ് കൊലയും ജ്വല്ലറി കവർച്ചയും ഭീകര ബന്ധവും എല്ലാം കെട്ടുകഥകൾ ;തസ്ലിമിനെ കൊല്ലാൻ ആലോചന തുടങ്ങിയത് ഒരു വര്ഷം മുമ്പ് ,16 പേർ കസ്ടടിയിൽ,കൊലക്കൈകൾ തേടി ഉപ്പളക്ക് പുറമെ പോലീസ് ചെമ്പിരിക്കയിലേക്കും

കാസർകോട് : ഫെബ്രവരി രണ്ടിന് ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത മുഹ്തസിം എന്ന ഡോൺ തസ്ലീമീനെ കൊലപ്പെടുത്തിയ സംഘത്തിലെ ജയിലിലുള്ള...

Read more

മംഗളൂരു-ബംഗളൂരു റൂട്ടിൽ ബദ്രോഡിയിൽ ടാങ്കർ ലോറി കാറിലിടിച്ചു മലയാളികളായ രണ്ട് പേർ കൊല്ലപ്പെട്ടു.

മംഗളൂരു : മംഗളൂരു-ബംഗളൂരു റൂട്ടിൽ ബദ്രോഡിക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറി കാറിലിടിച്ചു മലയാളികളായ രണ്ട് പേർ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു .ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം....

Read more

കുടിയേറുന്ന ‘മലയാളികളെ സൂക്ഷിക്കണം’; കര്‍ണാടകയിലും മണ്ണിന്‍മക്കള്‍ വാദം ,വീണ്ടും വിഷംചീറ്റി ബി.ജെ.പി എം.പി ശോഭ കരന്ദ്ലജെ മലയാളി തീര്‍ത്ഥാടകര്‍ ആശങ്കയില്‍

ചിക്കമംഗളൂരു: മലയാളികള്‍ക്കു നേരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും കര്‍ണാടകയിലേക്ക് കുടിയേറുന്ന മലയാളികള്‍ കൊറോണ വൈറസ് കൊണ്ടു വരുന്നുണ്ടോ...

Read more

കർണാടകയിൽ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു; കുമാരസ്വാമിയെ മറിച്ചിട്ട് കൂറുമാറിയ 10 പേര്‍ക്ക് മന്ത്രിസ്ഥാനം.

ബംഗളൂരു: കര്‍ണാടകത്തില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്നു. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ച 10...

Read more

കൊറോണ ഭീതി: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം.

മംഗളൂരു: കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍...

Read more

‘സെക്‌സ് സ്വാമി’ ആത്മീയ യാത്രയില്‍.. കോടതി നോട്ടീസ് നല്‍കാനായില്ലെന്ന് പൊലീസ് കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് കര്‍ണാടക പൊലീസ് ഹൈക്കോടതിയില്‍. ഇയാള്‍ ആത്മീയ യാത്രയിലാണെന്നും അതിനാല്‍ സമന്‍സുകള്‍ അയക്കാനാകില്ലെന്നുമുള്ള...

Read more

മംഗളൂരുവിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസാണിടിച്ചത്.

മംഗളൂരു:ആംബുലൻസ് ഇടിച്ച് സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന യുവതി തൽക്ഷണം കൊല്ലപ്പെട്ടു.ഇന്ന് രാവിലെയാണ് ദാരുണസംഭവം നടന്നത്.നഗരത്തിലെ കെ.പി.ടിയിലാണ് അപകടമുണടായത്.ഗുരുപുര സ്വദേശി സുജാതാഷെട്ടിയാണ് മരിച്ചത്.മൃതദേഹവും കയറ്റി കോയമ്പത്തൂരിലേക്ക് കുതിച്ച ആംബുലൻസാണ് അപകടത്തിൽ...

Read more

കര്‍ണ്ണാടക മുന്‍മന്ത്രി യു.ടി ഖാദറിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പരസ്യ കൊലവിളി കൈയ്യും കാലും തലയും വെട്ടിക്കളയുമെന്നും ഭീഷണി.

മംഗളൂരു: കര്‍ണ്ണാടക മുന്‍ മന്ത്രിയും,എം.എല്‍.എയുമായ യു.ടി ഖാദറിന് നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു ബി.ജെ.പി നേതൃത്വത്തില്‍ മംഗളൂരുവില്‍ നടത്തിയ സമ്മേളനത്തിനെത്തിയ...

Read more

കോണ്ടം ധരിക്കണമെന്ന് ആവശ്യം: ബംഗളൂരുവിൽ ലൈംഗികത്തൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.

ബെംഗളൂരു: ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ് കഴുത്തറുത്തു കൊന്നു. ബെംഗളൂരു രാജാജി നഗറിലാണ് സംഭവം. പ്രതിയായ മുകുന്ദയെ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ...

Read more
Page 46 of 53 1 45 46 47 53

RECENTNEWS