കല്‍ബുര്‍ഗിയില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്; ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യം മരിച്ച 63 കാരനെ ചികിത്സിച്ച ഡോക്ടറിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി...
Read more