KARNATAKA

കര്‍ണ്ണാടകയിൽ കർഷക രോഷം ഇരമ്പണം, ദല്‍ഹിയാക്കി മാറ്റണം; വിധാന്‍ സഭ വളയണം കര്‍ണ്ണാടകയിലെ കര്‍ഷകരോട് രാകേഷ് ടികായത്

കര്‍ണ്ണാടകയിൽ കർഷക രോഷം ഇരമ്പണം, ദല്‍ഹിയാക്കി മാറ്റണം; വിധാന്‍ സഭ വളയണം കര്‍ണ്ണാടകയിലെ കര്‍ഷകരോട് രാകേഷ് ടികായത് ബെംഗളുരു: കര്‍ണ്ണാടകയില്‍ ദല്‍ഹിയില്‍ നടന്നതിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന്...

Read more

ഉറപ്പാണ്, കാസര്‍കോടിനെ കൈവിടില്ല, തലപ്പാടിയിലെ കര്‍ണ്ണാടകയുടെ യാത്രാ വിലക്കിനെതിരെ ഇനിയും ഇടപെടും : മുഖ്യമന്ത്രി

ഉറപ്പാണ്,കാസര്‍കോടിനെ കൈവിടില്ല, തലപ്പാടിയിലെ കര്‍ണ്ണാടകയുടെയാത്രാ വിലക്കിനെതിരെ ഇനിയും ഇടപെടും:മുഖ്യമന്ത്രി തൃശൂര്‍: കാസർകോട്ടിന് ദുരിതം തീർത്ത് തലപ്പാടി ചെക്ക്പോസ്റ്റില്‍ വാഹനങ്ങള്‍ തടയുന്ന കര്‍ണാടക നടപടി പരിഭ്രാന്തിയില്‍ നിന്ന് ഉണ്ടാവുന്നതാണെന്ന്...

Read more

ഭര്‍ത്താവിനെ കൊന്ന് ചുട്ടുകരിച്ച കേസില്‍ അകത്തായ രാജേശ്വരി ഇപ്പോള്‍ പിടിയിലായത് പെണ്‍വാണിഭക്കേസില്‍..!

ഭര്‍ത്താവിനെ കൊന്ന് ചുട്ടുകരിച്ച കേസില്‍ അകത്തായ രാജേശ്വരി ഇപ്പോള്‍ പിടിയിലായത് പെണ്‍വാണിഭക്കേസില്‍..! മംഗളുരു : ഉഡുപ്പി നഗരത്തില്‍ ഉടമ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ വന്‍കിട ഹോട്ടലില്‍ പെണ്‍വാണിഭം. മൂന്നു...

Read more

വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; മണിപ്പാല്‍ എഞ്ചി. കോളേജ് കാമ്പസ് കണ്ടെയ്ന്‍മെന്റ് സോണാക്കി

വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; മണിപ്പാല്‍ എഞ്ചി. കോളേജ് കാമ്പസ് കണ്ടെയ്ന്‍മെന്റ് സോണാക്കി ഉഡുപ്പി : മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാമ്പസ്...

Read more

പിതാവ് ഓടിച്ച ട്രക്കിനടിയിൽപ്പെട്ട് മകന് ദാരുണാന്ത്യം

പിതാവ് ഓടിച്ച ട്രക്കിനടിയിൽപ്പെട്ട് മകന് ദാരുണാന്ത്യം മംഗളൂരു ;പിതാവ് ഓടിച്ച ട്രക്കിനടിയിൽപെട്ടു ഒമ്പതുകാരനായ മകന് ദാരുണാന്ത്യം. മൂടബിദ്രി ഉജൈർ ഹളെപേട്ട ബദർ ഹുദ മദ്രസ മൂന്നാം ക്ലാസ്...

Read more

കേ​ര​ള​ യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ​ന​യു​മ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

കേ​ര​ള​ യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ​ന​യു​മ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ബംഗളൂരു: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ​ന​യു​മ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി....

Read more

കര്‍ണ്ണാടകയിലെ കുടകില്‍ മുത്തച്ഛനൊപ്പം എസ്റ്റേറ്റിലേക്ക് വന്ന 8 വയസ്സുകാരനെ കടുവ കടിച്ചുകൊന്നു

കര്‍ണ്ണാടകയിലെ കുടകില്‍ മുത്തച്ഛനൊപ്പംഎസ്റ്റേറ്റിലേക്ക് വന്ന 8 വയസ്സുകാരനെ കടുവ കടിച്ചുകൊന്നു കുടക് : എട്ടു വയസ്സുകാരനെ കടുവ കടിച്ചുകൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് സംഭവം....

Read more

ക്ഷേത്ര ഭണ്ഡാരവും ബൈക്കും കവര്‍ന്ന സംഭവം: വി.എച്ച്.പി നേതാവ് അറസ്റ്റില്‍

ക്ഷേത്ര ഭണ്ഡാരവും ബൈക്കും കവര്‍ന്ന സംഭവം: വി.എച്ച്.പി നേതാവ് അറസ്റ്റില്‍ മംഗളൂരു: ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്കും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ വി.എച്ച്.പി...

Read more

കരിപ്പൂരില്‍ യാത്രക്കാരന്റെ 48 ലക്ഷം രൂപയുടെ വാച്ച് കസ്റ്റംസ് അടിച്ചു തകര്‍ത്തു പരാതിയുമായി കർണാടക സ്വദേശി

കരിപ്പൂരില്‍ യാത്രക്കാരന്റെ 48 ലക്ഷം രൂപയുടെ വാച്ച് കസ്റ്റംസ് അടിച്ചു തകര്‍ത്തു പരാതിയുമായി കർണാടക സ്വദേശി മലപ്പുറം: സ്വര്‍ണക്കടത്ത് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍...

Read more

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പരാതി, കര്‍ണാടക ബി ജെ പി മന്ത്രി രാജിവച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പരാതി, കര്‍ണാടക ബി ജെ പി മന്ത്രി രാജിവച്ചു ബംഗളൂര്‍: ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയ കര്‍ണാടക ജലവിഭവ മന്ത്രി...

Read more

പരാതിക്കാരിയെ അറിയില്ല, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും; പീഡന പരാതിയില്‍ പ്രതികരണവുമായി കര്‍ണാടക മന്ത്രി

പരാതിക്കാരിയെ അറിയില്ല, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും; പീഡന പരാതിയില്‍ പ്രതികരണവുമായി കര്‍ണാടക മന്ത്രി ബംഗളൂരു: തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക പരാതിയില്‍ പ്രതികരണവുമായി കര്‍ണാടക ജലവിഭവ വകുപ്പു...

Read more

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തി വിടുന്നില്ല; തലപ്പാടി അതിർത്തിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തി വിടുന്നില്ല; തലപ്പാടി അതിർത്തിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു മഞ്ചേശ്വരം: കോവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ കടത്തിവിടാത്ത കർണാടക സർക്കാരിന്റെ നടപടിയിൽ...

Read more
Page 33 of 53 1 32 33 34 53

RECENTNEWS