KARNATAKA

കുടജാദ്രി സന്ദർശകർക്ക് ചിരപരിചിതയായ സുശീലമ്മ നിര്യാതയായി.

കുടജാദ്രി സന്ദർശകർക്ക് ചിരപരിചിതയായ സുശീലമ്മ നിര്യാതയായി. കൊല്ലൂർ (കർണാടക) : കുടജാദ്രി സന്ദർശകർക്ക് ചിരപരിചിതയായ സുശീലമ്മ (82) നിര്യാതയായി. നവരാത്രി ക്കാലത്ത് കുടജാദ്രിയിലെത്തുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും...

Read more

മഅ്ദനി അപകടകാരിയാണ്, കേരളത്തിലെത്തിയാല്‍ ഭീകരസംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കും; സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

മഅ്ദനി അപകടകാരിയാണ്, കേരളത്തിലെത്തിയാല്‍ ഭീകരസംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കും; സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂദല്‍ഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക്...

Read more

മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ‌്ക്ക് ശ്രമിച്ചു

മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ‌്ക്ക് ശ്രമിച്ചു ബംഗളൂരു: മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ‌്ക്ക് ശ്രമിച്ചു. കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു...

Read more

കറുപ്പിനെ അങ്ങനെ തന്നെ പറയും; വിവാദ പരാമര്‍ശത്തില്‍ വീണ്ടും പ്രതിരോധവുമായി കോണ്‍ഗ്രസ് എംഎല്‍എ

കറുപ്പിനെ അങ്ങനെ തന്നെ പറയും; വിവാദ പരാമര്‍ശത്തില്‍ വീണ്ടും പ്രതിരോധവുമായി കോണ്‍ഗ്രസ് എംഎല്‍എ ബെംഗളുരു: ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിന്...

Read more

കൂടകിൽ വീ​ടി​ന് ​തീ​യി​ട്ട് ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും കൊ​ന്ന​ ​പ്ര​തി​ ​മ​രി​ച്ച​ ​നി​ല​യിൽ

കൂടകിൽ വീ​ടി​ന് ​തീ​യി​ട്ട് ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും കൊ​ന്ന​ ​പ്ര​തി​ ​മ​രി​ച്ച​ ​നി​ല​യിൽ മ​ടി​ക്കേ​രി​ ​(​ക​ർ​ണ്ണാ​ട​ക​)​:​ ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​ ​ദി​ന​ത്തി​ൽ​ ​പെ​ട്രോ​ളൊ​ഴി​ച്ച് ​തീ​യി​ട്ട് ​ഏ​ഴ് ​പേ​രെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി​യെ​...

Read more

കൊവിഡ് വ്യാപിക്കുന്നു, ബംഗ്ലൂരു കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

കൊവിഡ് വ്യാപിക്കുന്നു, ബംഗ്ലൂരു കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ബംഗളുരു: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗ്ലൂരുവിൽ ഏർപ്പെർത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ധർണയും...

Read more

ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാരന്റെ നടത്തത്തിൽ അപാകത, കാസർകോട് സ്വദേശിയുടെ മലദ്വാരത്തിൽ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 37 ലക്ഷം രൂപയുടെ സ്വർണം .

ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാരന്റെ നടത്തത്തിൽ അപാകത, കാസർകോട് സ്വദേശിയുടെ മലദ്വാരത്തിൽ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 37 ലക്ഷം രൂപയുടെ സ്വർണം . മംഗളൂരു...

Read more

മുഹമ്മദ് ഹനീഫയുടെ പതിമൂന്നു വയസുള്ള മകന്‍ അകീഫിന്റെ മൃതദേഹം കണ്ടത്തിയപ്പോൾ ഞെട്ടിയത് പോലീസ് , ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി

മുഹമ്മദ് ഹനീഫയുടെ പതിമൂന്നു വയസുള്ള മകന്‍ അകീഫിന്റെ മൃതദേഹം കണ്ടത്തിയപ്പോൾ ഞെട്ടിയത് പോലീസ് , ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി മംഗളൂരു: ഉള്ളാൾ...

Read more

കുടകിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു; നാലുകുട്ടികളടക്കം ആറു പേര്‍ വെന്തുമരിച്ചു.

കുടകിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു; നാലുകുട്ടികളടക്കം ആറു പേര്‍ വെന്തുമരിച്ചു. മടിക്കേരി : കുടക് വീരാജ് പേട്ടയില്‍ മദ്യലഹരിയിലായ 50-കാരന്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു. നാലുകുട്ടികളുള്‍പ്പെടെ വീടിനകത്തുണ്ടായിരുന്ന...

Read more

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപിയില്‍ നിന്നും 10 കോടി വാങ്ങി; കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായാ സമീര്‍ അഹമ്മദ് ,

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപിയില്‍ നിന്നും 10 കോടി വാങ്ങി; കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായാ സമീര്‍ അഹമ്മദ് , ബെംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ്...

Read more

314 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ശീതീകരിച്ച റെയില്‍വേ ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി.,ടെര്‍മിനലില്‍ 50,000 പേരെ ഉള്‍ക്കൊള്ളാനാകും

314 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ശീതീകരിച്ച റെയില്‍വേ ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി.,ടെര്‍മിനലില്‍ 50,000 പേരെ ഉള്‍ക്കൊള്ളാനാകും ബെംഗളൂരു: രാജ്യത്തെ ആദ്യ ശീതീകരിച്ച റെയിൽവേ ടെർമിനലായ...

Read more

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു ഹാവേരി: മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹരീഷയ്യ...

Read more
Page 32 of 53 1 31 32 33 53

RECENTNEWS