KARNATAKA

നടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ; ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ൻ അ​റ​സ്റ്റി​ൽ

നടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ; ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ൻ അ​റ​സ്റ്റി​ൽ ​ ബം​ഗ​ളൂ​രു: ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ൻ അ​റ​സ്റ്റി​ൽ. അഞ്ചു വർഷത്തോളം ഇരുവരും...

Read more

കോവിഡിനെതിരെ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന്ന് പിന്നാലെ കാന്തിക ശക്തി ലഭിക്കുന്നതായി അവകാശപ്പെട്ട് നിരവധി പേർ രംഗത്ത് . സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ .

കോവിഡിനെതിരെ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന്ന് പിന്നാലെ കാന്തിക ശക്തി ലഭിക്കുന്നതായി അവകാശപ്പെട്ട് നിരവധി പേർ രംഗത്ത് . സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ . ഉഡുപ്പി: കോവിഡിനെതിരെ പ്രതിരോധ...

Read more

മറവൂര്‍ പാലം തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തിലേക്ക് യാത്ര തടസപ്പെട്ടു കാസർകോട്ടുനിന്നുള്ള റൂട്ട് തിരിച്ചുവിട്ടു

മറവൂര്‍ പാലം തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തിലേക്ക് യാത്ര തടസപ്പെട്ടുകാസർകോട്ടുനിന്നുള്ള റൂട്ട് തിരിച്ചുവിട്ടു മംഗളൂരു :മറവൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .ചെവ്വാഴ്ച പുലര്‍ച്ചെ...

Read more

വിശ്വ ഹിന്ദു പരിഷത്തിന്റെ എതിർപ്പ്.. മസ്ജിദുകളിലെ ഇമാമുമാര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും 3,000 രൂപ കോവിഡ് സഹായധനം നല്‍കാനുള്ള തീരുമാനം കര്‍ണാടക സർക്കാർ പിന്‍വലിച്ചു

വിശ്വ ഹിന്ദു പരിഷത്തിന്റെ എതിർപ്പ്.. മസ്ജിദുകളിലെ ഇമാമുമാര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും 3,000 രൂപ കോവിഡ് സഹായധനം നല്‍കാനുള്ള തീരുമാനം കര്‍ണാടക സർക്കാർ പിന്‍വലിച്ചു ബംഗളൂരു: കര്‍ണാടകയില്‍ വി.എച്ച്.പിയുടെ...

Read more

ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളുമായുള്ള എൽഎസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ മംഗളൂരു കദ്രി പോലീസ് അറസ്റ്റ് ചെയ്‌തു .

മംഗളൂരു : ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളുമായുള്ള എൽഎസ്ഡി മയക്കുമരുന്ന് സ്ട്രിപ്പുമായി യുവാവിനെ മംഗളുരു കദ്രി പോലീസ് അറസ്റ്റ് ചെയ്‌തു . കോഴിക്കോട് സ്വദേശിയായ മുഹമ്മദ് അജിനാസിനെയാണ് (25)...

Read more

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ യെദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ യെദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി നേതൃത്വം കൈക്കൊണ്ടതായി സൂചന. ഡല്‍ഹിയിലുള്ള ഉന്നത ബിജെപി...

Read more

ഉഡുപ്പിയിലെ ഹോട്ടല്‍ വ്യവസായിയെ വെട്ടിനുറുക്കി ചുട്ടുകൊന്ന കേസ് : ഭാര്യക്കും മകനും ജീവപര്യന്തം തടവ് ശിക്ഷ

ഉഡുപ്പിയിലെ ഹോട്ടല്‍ വ്യവസായിയെ വെട്ടിനുറുക്കി ചുട്ടുകൊന്ന കേസ് : ഭാര്യക്കും മകനും ജീവപര്യന്തം തടവ് ശിക്ഷ മംഗളൂരു : ഉഡുപ്പിയിലെ പ്രവാസി ഹോട്ടല്‍ വ്യവസായിയായ ഭാസ്‌കര്‍ ഷെട്ടി...

Read more

25 ലക്ഷം വിലമതിക്കുന്ന ഹാഷിഷ് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം; ബംഗളൂരുവില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍.

25 ലക്ഷം വിലമതിക്കുന്ന ഹാഷിഷ് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം; ബംഗളൂരുവില്‍ രണ്ട്കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച...

Read more

വിമര്‍ശിച്ചയാളെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍ നാടിനെ നടുക്കിയകൊലപാതകം ഉഡുപ്പി കുന്താപുരത്ത്

വിമര്‍ശിച്ചയാളെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍നാടിനെ നടുക്കിയകൊലപാതകം ഉഡുപ്പി കുന്താപുരത്ത് മംഗളൂരു:വിമര്‍ശിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍....

Read more

കേരളത്തെ ലക്ഷ്യമിട്ട് ലഹരി മാഫിയ വിലസുന്നു, പിടിച്ചെടുക്കുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്, ലഹരിയിൽ ആറാടി യുവതലമുറ,10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസർകോട് നിന്ന് മംഗ്ലൂരുവിലേക്ക് കടന്ന സംഘം പിടിയിൽ .

കേരളത്തെ ലക്ഷ്യമിട്ട് ലഹരി മാഫിയ വിലസുന്നു, പിടിച്ചെടുക്കുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്, ലഹരിയിൽ ആറാടി യുവതലമുറ,10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസർകോട് നിന്ന് മംഗ്ലൂരുവിലേക്ക് കടന്ന സംഘം പിടിയിൽ....

Read more

12 ദിവസം പ്രായമായ കുഞ്ഞിനെ വേണ്ട; ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച് പങ്കാളികൾ

12 ദിവസം പ്രായമായ കുഞ്ഞിനെ വേണ്ട; ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച് പങ്കാളികൾ ബെംഗളൂരു:വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചിരുന്നവർ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ...

Read more

കോവിഡ് ലോക്ക് ഡൗണിൽ കേരളത്തിലേക്ക്ഒഴുകുന്നത് കർണാടക മദ്യം,തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 12,000 രൂപയുടെ വിദേശമദ്യം പിടിച്ചു

കോവിഡ് ലോക്ക് ഡൗണിൽ കേരളത്തിലേക്ക്ഒഴുകുന്നത് കർണാടക മദ്യം,തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 12,000 രൂപയുടെ വിദേശമദ്യം പിടിച്ചു മംഗളൂരു : കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം...

Read more
Page 28 of 53 1 27 28 29 53

RECENTNEWS