KARNATAKA

ബംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ച 23കാരിയെ 22കാരൻ കഴുത്തറുത്ത്​ കൊലപ്പെടുത്തി

ബംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ച 23കാരിയെ 22കാരൻ കഴുത്തറുത്ത്​ കൊലപ്പെടുത്തിt ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതിയെ മുൻ സഹപ്രവർത്തകൻ കഴുത്തറുത്ത്​ കൊലപ്പെടുത്തി. ബംഗളൂരുവിൽ തിങ്കളാഴ്ച നടുറോഡിൽ വെച്ചായിരുന്നു അതിക്രമം....

Read more

ബെംഗളൂരുവില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

ബെംഗളൂരുവില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു ബംഗളൂരു:ബംഗളൂരുവില്‍ കാര്‍ നടപ്പാതയില്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഏഴുമരണം. ഡിഎംകെ നേതാവും ഹൊസൂര്‍ എം.എല്‍.എയുമായ വൈ.പ്രകാശിന്റെ മകന്‍ കരുണസാഗര്‍,...

Read more

100 വയസ്സ് തികയാൻ 4 മാസം ബാക്കിയിരിക്കെ സാമൂഹ്യ പ്രവർത്തകനും ട്രാഫിക് വാർഡൻ മേധാവിയുമായ യോഗപരിശീലകൻ ജോസഫ് ഗോൺസാൽവസ് അന്തരിച്ചു . വിടവാങ്ങിയത് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം .

100 വയസ്സ് തികയാൻ 4 മാസം ബാക്കിയിരിക്കെ സാമൂഹ്യ പ്രവർത്തകനും ട്രാഫിക് വാർഡൻ മേധാവിയുമായ യോഗപരിശീലകൻ ജോസഫ് ഗോൺസാൽവസ് അന്തരിച്ചു . വിടവാങ്ങിയത് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം...

Read more

യാത്രക്കാരിൽ നിന്നും കുറഞ്ഞ നിരക്ക് ഈടക്കുന്നതിൽ പ്രോകോപിതനായി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി . സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

യാത്രക്കാരിൽ നിന്നും കുറഞ്ഞ നിരക്ക് ഈടക്കുന്നതിൽ പ്രോകോപിതനായി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി . സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ മംഗളുരു : ദക്ഷിണ കന്നഡയിൽ ഹസ്സനെ ജില്ലയിലെ...

Read more

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല കർണാടക : മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതികളിൽ...

Read more

മൈസൂരു കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ശേഷം പുറത്തിറങ്ങരുത്, പെണ്‍കുട്ടികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂര്‍ സര്‍വ്വകലാശാല

മൈസൂരു കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ശേഷം പുറത്തിറങ്ങരുത്, പെണ്‍കുട്ടികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂര്‍ സര്‍വ്വകലാശാല മൈസുരു: മൈസൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ...

Read more

സ്വർണത്തിന്​ തിളക്കം കൂട്ടാമെന്നുപറഞ്ഞ്​ ആഭരണം മോഷ്​ടിച്ച്​ കടന്നു

സ്വർണത്തിന്​ തിളക്കം കൂട്ടാമെന്നുപറഞ്ഞ്​ ആഭരണം മോഷ്​ടിച്ച്​ കടന്നു മംഗളൂരു: സ്വർണാഭരണങ്ങൾക്ക്​ ഉൾപ്പെടെ തിളക്കം കൂട്ടാമെന്ന്​ പറഞ്ഞെത്തിയയാൾ ആഭരണം മോഷ്​ടിച്ച്​ കടന്നു. പുത്തൂരിൽ വീടുകളിൽ എത്തിയ ആളാണ്​ പൊടിവിതറി...

Read more

മൈസുരു കൂട്ടബലാത്സംഗം: പെൺകുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

മൈസുരു കൂട്ടബലാത്സംഗം: പെൺകുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു ബംഗളുരു: മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള കർണാടക ആഭ്യന്തര മന്ത്രി എം. അരഗ...

Read more

തൊണ്ടിമുതലും ദൃക്​സാക്ഷിയിലെ രണ്ടര പവൻ അല്ല ഇത്തവണ യുവാവിന്റെ വയറ്റിൽനിന്ന് പോലീസ് കണ്ടെടുത്തത് 70 ഗ്രാമിന്‍റെ സ്വർണമാല

തൊണ്ടിമുതലും ദൃക്​സാക്ഷിയിലെ രണ്ടര പവൻ അല്ല ഇത്തവണ യുവാവിന്റെ വയറ്റിൽനിന്ന് പോലീസ് കണ്ടെടുത്തത് 70 ഗ്രാമിന്‍റെ സ്വർണമാല ബംഗളൂരു: സെൻ​ട്രൽ ബംഗളൂരുവിൽ യുവതിയു​ടെ​ സ്വർണമാല മോഷ്​ടിച്ച്​ വിഴുങ്ങിയ...

Read more

മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തുപെണ്‍കുട്ടിയുടെ നില ഗുരുതരം

മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തുപെണ്‍കുട്ടിയുടെ നില ഗുരുതരം മൈസൂരു:മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ്...

Read more

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകള്‍ ഇന്ന് തുറക്കും

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകള്‍ ഇന്ന് തുറക്കും ബംഗളൂരു:പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ഇന്നു തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

Read more

കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല,പൊലീസിന്​ അയച്ച ശബ്ദസന്ദേശത്തിൽ ചില വെളിപ്പെടുത്തലുകൾ

കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല,പൊലീസിന്​ അയച്ച ശബ്ദസന്ദേശത്തിൽ ചില വെളിപ്പെടുത്തലുകൾ മംഗളൂരു: കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല. സൂ​റ​ത്ക​ലി​ലെ അ​പ്പാ​ർ​ട്ട്മെൻറി​ൽ ക​ഴി​യു​ന്ന...

Read more
Page 24 of 53 1 23 24 25 53

RECENTNEWS