KARNATAKA

മലയാളം, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍

മലയാളം, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍ ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വ​ച്ച​തി​ന് നൈ​ജീ​രി​യ​ൻ ന​ട​ൻ അ​റ​സ്റ്റി​ൽ. മ​ല​യാ​ളം, ത​മി​ഴ്, ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച...

Read more

അണ്ടർ വെയറിൽ അണ്ടർ വേൾഡ്. കാസർകോട് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ പിടിയിലയത് 14 ലക്ഷം രൂപയുടെ സ്വർണ്ണ ട്രൗസറുമായി

അണ്ടർ വെയറിൽ അണ്ടർ വേൾഡ്. കാസർകോട് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ പിടിയിലയത് 14 ലക്ഷം രൂപയുടെ സ്വർണ്ണ ട്രൗസറുമായി മംഗളുരു :​സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാസർകോട് സ്വദേശി...

Read more

മംഗളുരു സെൻട്രൽ റയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി വികസിപ്പിക്കും മംഗളുരു :മലയാളികൾ ഉൾപെടെ പ്രധാനമായും ആശ്രയിക്കുന്ന മംഗളുറു സെൻട്രൽ റയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി...

Read more

മൂകാംബിക ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം നെഗററീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

മൂകാംബിക ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം നെഗററീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക ബംഗളൂരു: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവരോട് കടുത്ത വിവേചനം. കേരളത്തില്‍ നിന്നുള്ളവരെ...

Read more

കുടുംബ വഴക്കിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് രണ്ട് വയസ്സുകാരി മാത്രം

കുടുംബ വഴക്കിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് രണ്ട് വയസ്സുകാരി മാത്രം ബെംഗളൂരു : കുടുംബ വഴക്കിനെ...

Read more

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കലാശിപ്പാളയത്തെ ആരിഫ്‌ പാഷയെ നാട്ടുകാർ പിടികൂടി . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാമുഹ്യപ്രവർത്തർ നിലവിളി കെട്ടിലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് മറ്റൊരു ദുരന്തം .

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കലാശിപ്പാളയത്തെ ആരിഫ്‌ പാഷയെ നാട്ടുകാർ പിടികൂടി . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാമുഹ്യപ്രവർത്തർ നിലവിളി കെട്ടിലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് മറ്റൊരു ദുരന്തം . മംഗളുരു...

Read more

മംഗളൂരുവില്‍ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം, സമ്പര്‍ക്കപട്ടികയില്‍ മലയാളിയും

മംഗളൂരുവില്‍ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം, സമ്പര്‍ക്കപട്ടികയില്‍ മലയാളിയും മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്....

Read more

ഒടുവില്‍ സമരനായകന്റെ മുന്നില്‍ അദാനി മുട്ട്മടക്കി .മംഗളുറു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോര്‍ഡുകളില്‍ നിന്ന് അദാനിയുടെ പേര് നീക്കി

മംഗളുറു: ഒടുവിൽ സമരനായകന്റെ മുന്നിൽ അദാനി മുട്ട്‌മടക്കി .മംഗളുറു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനിയുടെ പേര് നീക്കി. അദാനി ഗ്രൂപ് മംഗളുറു വിമാനത്താവളം ഏറ്റെടുത്തതോടെ നിലവിലുള്ള...

Read more

എല്ലാം ലൗ ജിഹാദ് ആക്കിയാല്‍ ഇതാണ് കുഴപ്പം ,പ്രതിശ്രുത വധു നാടുവിട്ടത് സഹോദരീ പുത്രനോടൊപ്പം വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പവെല്‍ ഇനി എന്ത് പറയും?

എല്ലാം ലൗ ജിഹാദ് ആക്കിയാല്‍ ഇതാണ് കുഴപ്പം ,പ്രതിശ്രുത വധു നാടുവിട്ടത് സഹോദരീ പുത്രനോടൊപ്പം വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പവെല്‍ ഇനി എന്ത് പറയും? മംഗളൂരു:...

Read more

മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ എന്‍കൗണ്ടര്‍ എപ്പോള്‍? കൊല്ലരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് പ്രതികളുടെ മാതാപിതാക്കള്‍

മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ എന്‍കൗണ്ടര്‍ എപ്പോള്‍? കൊല്ലരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ച് പ്രതികളുടെ മാതാപിതാക്കള്‍ മൈസൂരു: മൈസൂര്‍ ചാമുണ്ഡി കുന്നിന്‍ ചുവട്ടില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത...

Read more

ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് സംശയം.പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ

ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് സംശയം.പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ മംഗളുരു :ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായുള്ള പരാതിയുമായി ബെൽത്തങ്ങാടി താലൂക്കിലെ നേരിയ ഗ്രാമവാസിയായ ഭർത്താവ്...

Read more

38 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കോവിഡ് പരിശോധനയുമായി കര്‍ണാടക

38 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കോവിഡ് പരിശോധനയുമായി കര്‍ണാടക ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കോവിഡ് പരിശോധനയുമായി...

Read more
Page 23 of 53 1 22 23 24 53

RECENTNEWS