NEW DELHI

കേസ് 100 വര്‍ഷം മാറ്റി വെയ്ക്കണോ ? ശബരിമല കേസിൽ കേരളത്തിനെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : ശബരിമല കേസ് രണ്ട് മാസത്തേയ്ക്ക് മാറ്റി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം, കേരളത്തിനെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി. ശബരിമല പ്രത്യേക നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കിടെ കേരളത്തിനെതിരെ...

Read more

നീതിപീഠത്തിന് നട്ടെല്ല്‌ ഉണ്ടാകണം പുതിയ ചീഫ്‌ ജസ്റ്റിസിനു മുന്നറിയിപ്പുമായി മുൻ ജഡ്‌ജി മദൻ ലോക്കൂർ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയും ഔന്നത്യവും ഉടൻ തിരിച്ചുപിടിക്കണമെന്ന്‌ പുതുതായി ചുമതലയേറ്റ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയ്‌ക്ക്‌ മുൻ സുപ്രീംകോടതി ജഡ്‌ജ്‌ മദൻ ബി...

Read more

ആരും ഞെട്ടരുത്. മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായിരുന്ന .പ്രഗ്യാ സിംഗ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി ഉപദേശ സമിതിയില്‍….!

ന്യൂ ഡൽഹി : പ്രഗ്യാ സിംഗ് താക്കൂര്‍ എംപി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി ഉപദേശ സമിതിയില്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേത‍ൃത്വം നല്‍കുന്ന 21-അംഗ...

Read more

‘അത് അടഞ്ഞ അധ്യായമാണ്, അക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ട’; സോണിയാഗാന്ധിക്ക് എസ്.പി.ജി സുരക്ഷയില്ലെന്നുറപ്പിച്ച് കേന്ദ്രം

ന്യൂദല്‍ഹി: സോണിയാഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധം കനപ്പിക്കവെ, അത് അടഞ്ഞ അധ്യായമാണെന്ന് ഉറപ്പിച്ച് കേന്ദ്രം. സുരക്ഷ പിന്‍വലിച്ച തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും തീരുമാനം...

Read more

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. പഴയ വിധിയില്‍ മാറ്റം വരുത്തിയിട്ടില്ല;സുപ്രീംകോടതി ജസ്റ്റിസ് ഗവായ്

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഗവായ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കുന്നതിന് ഇപ്പോള്‍ യാതൊരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിക്കവേയാണ്...

Read more

ഗ്രാമങ്ങളിലുള്ളവര്‍ ബിസ്‌ക്കറ്റ് വാങ്ങുന്നില്ല; പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് നീട്ടിവച്ച് ബ്രിട്ടാനിയ; വിട്ടൊഴിയാതെ സാമ്പത്തിക പ്രതിസന്ധി

ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഉപഭോക്താക്കള്‍ ഇല്ലാത്തിടത്ത് ഉല്‍പന്നം വില്‍പനയ്ക്ക് വെച്ചിട്ട് എന്തുകാര്യം എന്ന് ചോദിക്കുകയാണ്...

Read more

ശബരിമല ഭരണ നിര്‍വഹണത്തിന് എന്തുകൊണ്ട് പ്രത്യേക നിയമം നിര്‍മിക്കുന്നില്ല?; സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം നിര്‍മിക്കുന്നതിനുള്ള സാധ്യത അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. വര്‍ഷം അന്‍പതു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയെ...

Read more

നികുതി പണം ഉപയോഗിക്കേണ്ടത് വിദ്യാഭ്യാസത്തിന്, പ്രതിമ നിര്‍മ്മിക്കാനല്ല; ജെ.എന്‍.യുവിലെ സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ ലോകം

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് സമൂഹമാധ്യമ ലോകം. ട്വിറ്ററില്‍ നികുതി നല്‍കുന്നവര്‍ ജെ.എന്‍.യുവിനൊപ്പം എന്ന അര്‍ഥം വരുന്ന ടാക്സ്പേയേഴ്സ് വിത്ത് ജെ.എന്‍.യു...

Read more

കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പായി ശരദ് പവാര്‍ മോദിയെ കാണും

മഹാരാഷ്ട്ര ; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക്...

Read more

കേന്ദ്രത്തിന്റെ പട്ടാള പ്രേമത്തിനെതിരെ പ്രതിഷേധം രാജ്യസഭ മാർഷൽമാരുടെ ‘സൈനിക യൂണിഫോം’ മാറ്റും

ന്യൂ ദൽഹി; രാജ്യസഭാ മാർഷൽമാർക്ക്‌ സൈനിക ഉദ്യോഗസ്ഥരുടേതിനു സമാനമായ യൂണിഫോം നൽകിയത്‌ വിവാദമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന്‌ സഭാധ്യക്ഷൻ വെങ്കയ്യ നായിഡു രാജ്യ സഭയെ അറിയിച്ചു. കരസേനാ മുൻ...

Read more

പ്ലാസ്റ്ററിട്ട കാലില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് ; ജെ.എന്‍.യു സമര ക്യാമ്പയിനുമായി തിളച്ചുമറിഞ്ഞു സോഷ്യല്‍മീഡിയ .ഓർമപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ കർഷകപ്പോരാളിയുടെ വിണ്ടു കീറിയ കാൽപാദം

ന്യൂദല്‍ഹി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി നടന്നുവരുന്ന സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ തുടങ്ങിക്കഴിഞ്ഞു. സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു എന്ന ഹാഷടാഗോടെയാണ്...

Read more

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി

ജയ്പൂര്‍: രാജസ്ഥാനിലെ 49 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്. ചുരുവിലും സന്‍ഗോഡിലും ഫലോദി സിരോഹിയിലും ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍...

Read more
Page 152 of 155 1 151 152 153 155

RECENTNEWS