അജിത് പവാറിനും ബി ജെ പിയെ മതിയായി സുപ്രീംകോടതി വിധിക്ക് പിന്നാലെ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നല്ലവാര്‍ത്ത ഉടനെന്ന് എന്‍.സി.പി
ന്യൂദല്‍ഹി: സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍...
Read more