NEW DELHI

ദേശീയ പൗരത്വ ഭേഗഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍...

Read more

അടി തുടങ്ങിയോ ‘ശിവസേനക്ക് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും’; തന്റെ പാര്‍ട്ടിക്ക് എന്താണ് ലഭിച്ചതെന്ന് ശരദ് പവാര്‍

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് ശരദ് പവാര്‍. ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയുമുണ്ട്. എന്നാല്‍ എന്‍.സി.പിക്ക്...

Read more

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; പുറത്തിറങ്ങുന്നത് 105 ദിവസങ്ങൾക്ക് ശേഷം

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ദല്‍ഹി...

Read more

മോദി ഭരണത്തിൽ തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചു.പരാജയം സമ്മതിച്ച് കേന്ദ്ര തൊഴില്‍മന്ത്രി

ന്യൂ ദൽഹി:മോദിസർക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചതായി ലോക്‌സഭയിൽ തൊഴിൽമന്ത്രിയുടെ മറുപടി. 2013-14ൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വർഷത്തിൽ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴിൽമന്ത്രി...

Read more

നരേന്ദ്ര മോദി മുസ്ലീം വിരുദ്ധതയുടെ ഹീറോ ;ഹിറ്റ്ലറിൻറെ നാസി വാചകം തലക്കെട്ടാക്കി ന്യൂയോർക്കർ മാഗസിൻ

ന്യൂ ദൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വെടിയുതിർത്ത് ന്യൂയോര്‍ക്കര്‍ മാഗസിന്‍. ‘ബ്ലഡ് ആന്‍ഡ് സോയില്‍ ഇന്‍ നരേന്ദ്ര മോഡിസ്ഇന്ത്യ’ എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്കര്‍ ജേര്‍ണലിസ്റ്റും ‘ ദി ഫോറെവര്‍...

Read more

‘രണ്ടാമൂഴം’സുപ്രീം കോടതിയിൽ ശ്രീകുമാര്‍ മേനോനെ തടയണം’:പോരാടാനുറച്ച് എം ടി

ന്യൂഡല്‍ഹി : 'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ തടയണമെന്നാവശ്യപ്പെട്ട്...

Read more

പീഡനക്കേസ് പ്രതികളെ തല്ലിക്കൊല്ലണമെന്ന് ജയാ ബച്ചന്‍; പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം; സഭയില്‍ പൊട്ടിക്കരഞ്ഞ് തമിഴ് എംപി

ന്യൂഡൽഹി: തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാർട്ടി എംപി ജയാ ബച്ചൻ. കേസിലെ പ്രതികളായവരെ നിയമത്തിന് വിട്ടുകൊടുക്കാതെ...

Read more

അയോധ്യാ കേസില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി .ജം ഇയത്തുല്‍ ഉലമ എ ഹിന്ദാണ് ഹർജിക്കാർ

ന്യൂഡല്‍ഹി: അയോധ്യാ ഭൂമിതര്‍ക്ക കേസ്‌ വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുന പരിശോധനാ ഹര്‍ജി നല്‍കി. ജം ഇയത്തുല്‍ ഉലമ എ ഹിന്ദ്‌ എന്നസംഘടനയാണ്‌ ഹര്‍ജി നല്‍കിയത്‌. നവംബര്‍ എട്ടിനാണ്...

Read more

വാക്ക്പോര് രൂക്ഷം. മോ​ദി​യും ഷാ​യും കു​ടി​യേ​റ്റ​ക്കാ​രെ​ന്ന് അ​ധി​ര്‍ ര​ഞ്ജ​ന്‍; ഭ്രാ​ന്ത​നെ​ന്നു ഖ​ട്ട​ര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും കു​ടി​യേ​റ്റ​ക്കാ​രെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ രാ​ജ്യം മു​ഴു​വ​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന അ​മി​ത്...

Read more

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; കായിക അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സ്‌കൂളിലെ കായിക അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പയ്യാവൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചൈല്‍ഡ്...

Read more

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും; എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തന്നെ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 288 അംഗ നിയമസഭയിൽ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ...

Read more

കാശിയിലേയും മഥുരയിലെയും പള്ളികള്‍ മുസ്ലീങ്ങള്‍ വിട്ടുകൊടുക്കണം:തീവ്രഹിന്ദുത്വ വാദവുമായി പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ്

മംഗളൂരു: അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ കോംപ്ലക്സും മുസ്ലീങ്ങള്‍ സ്വമേധയാ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്മംഗളൂരു...

Read more
Page 149 of 155 1 148 149 150 155

RECENTNEWS