ഹൈദരാബാദ് വെടിവെപ്പ്:ജനങ്ങൾക്ക് സത്യം അറിയണം.സുപ്രീംകോടതി ജുഡീ. കമ്മീഷനെനിയോഗിച്ചു. തെലങ്കാന സര്‍ക്കാരിന് അതിരൂക്ഷ വിമര്‍ശനം
ന്യൂദൽഹി : ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതക കേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച വി എസ് സിർപൂർക്കർ അധ്യക്ഷനായ...
Read more