മുസ്ലിങ്ങൾക്കെതിരായ അക്രമങ്ങൾ പതിവാകുന്നു, അധികാരത്തിലുള്ളവർ നടത്തുന്നത് ഭീതിയുടെ വാഴ്ച- ബി.ജെ.പി എത്ര ശ്രമിച്ചാലും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തിൽ നമ്മൾ വിജയിക്കും രാഹുൽ
ന്യൂഡൽഹി: രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നുവെന്ന് വിമർശനമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്തരം അക്രമങ്ങളെ സർക്കാർ സംവിധാനങ്ങൾ നിശ്ശബ്ദമായി കണ്ടുനിൽക്കുകയാണ്. ബി.ജെ.പി എത്ര ശ്രമിച്ചാലും ഇന്ത്യയെ...
Read more